നാട്ടിൻ പുറത് തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ളിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ....
അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്കാൻ അവൻ വരുമോ ?
ആരായിരിക്കും അവൾടെ ആ പ്രണയം ?
കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല
(✿♡COMPLETED ✅♡✿)
Enikk ini nashttappedaan onnumilla....
Just kill me...
You are a devil....
Yes baby...iam your devil....a loving devil....
Hey bubbles here's my new story 😊
Mafia series
18+ contents
Violence
Romance 😉
#taekook
#yoonmin
#Namjin
#sope
#hyunlix
ഇതവരുടെ കഥയാണ്....ശത്രുതയും പ്രണയവും ജീവിതം തകർത്തെറിഞ്ഞ 4 പേരുടെ കഥ.
എല്ലാത്തിനും ഒടുവിൽ ആരു വിജയിക്കും ?
നോക്കീ ഇരുന്നു സമയം കളയാതെ കേറി പൊരു മക്കളെ... The broken wings അഥവാ ഒടിഞ്ഞ ചിറകുകൾ 😁 വായിക്കം
അവൻ്റെ മിഴികൾക്ക് ഒരു കാന്തിക ശക്തിയുണ്ട്... മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മായ... അതുകൊണ്ടാവണം ഞാൻ അവൻ്റെ മിഴികളിൽ എല്ലാം മറന്ന് മറ്റൊരു ലോകത്തിലേക്ക് പോകുന്നതായ് തോന്നുന്നത്...💚🍃
ഇത് എൻ്റെ first FF ആണ്. അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും.. ക്ഷമിക്കുക🙏...പിന്നെ ഇതൊരു ക്യാമ്പസ് ലൗ സ്റ്റോറി ആണ് .
Taekook ship aanu
boy Tae
girl Jk
Petals.. 💚
Eth oru Mafia Story aan.. my first attempt.. 🙃.. kurach ships und...
Edit credits goes to its real owners.. only cover page is mine.. ❤️
Appo thettukal kshemikkuka..
Main ships..
𝐓𝐚𝐞𝐤𝐨𝐨𝐤🦋
𝐘𝐨𝐨𝐧𝐦𝐢𝐧🦋
𝐇𝐲𝐮𝐧𝐥𝐢𝐱🦋
𝐄𝐮𝐧𝐌𝐨𝐨𝐧🦋
Appo pakkalaama.. 🏃🏻♀️
𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐀𝐋𝐈𝐄𝐍 𝐆𝐈𝐑𝐋💜
പ്രത്യേക സാഹചര്യത്താൽ പിരിയേണ്ടി വന്ന രണ്ടുപേർ .... വർഷങ്ങൾക്കു ശേഷം അവർ വീണ്ടും കണ്ടുമുട്ടുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു, വിധി അവരെ ഒന്നിപിക്കുമോ അതോ വേർപെടുത്തമോ നമുക്ക് കണ്ടറിയാം......
A taekook Story💔
#Top Taekook
#Namjin
#Yoonmin
#Sope