tailsofbangtan
സാഹോദര്യം 💖
ഒരു മനോഹരമായ ബന്ധമാണ് സാഹോദര്യം സഹോദരങ്ങൾ നമ്മക്ക് എല്ലാമാണ് ഒരു നല്ല സുഹൃത്ത് , മാതാപിതക്കൾ, അധ്യാപകൻ, അങ്ങനെ പലരും
ചിലപ്പോൾ അവർ പുറമെ വഴക്കിടും അകൽച്ച കണിക്കും എന്നാൽ അവർ മനസും കൊണ്ട് എന്നും ഒന്നാണ്🫂❤️
ഈ കഥയും രണ്ട് സഹോദരങ്ങളുടെ യാണ്
സാഹചര്യങ്ങൾ മൂലം പിരിയെണ്ടി വന്നവർ,
അതിനിട യിലെ ചിലരുടെ അപ്രതീക്ഷിത കണ്ടുമുട്ടലുക്കളും പ്രണയമാണ്
February 14 ❤️🖤. so come in friends writer Chimmy 🫰 waiting...........
#BTS 💜💜💜💜