We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.
🦋🫀
66 stories
🥀തത്തപ്പെണ്ണ് 🥀 by mookkuthi
mookkuthi
  • WpView
    Reads 34,635
  • WpVote
    Votes 653
  • WpPart
    Parts 13
""" 🥀 ഇല കൊഴിഞ്ഞ കാടുകളിൽ കാറ്റിന്റെ പ്രണയം നിശബ്ദമാണ്... "" അനഘ....
നീലി (Taekook Two Short) by _ser_ein_
_ser_ein_
  • WpView
    Reads 1,213
  • WpVote
    Votes 93
  • WpPart
    Parts 3
യക്ഷി കഥകൾ കേൾക്കാത്തവരായി ആരും ഉണ്ടാകില്ല.. മനം മയക്കുന്ന സൗന്ദര്യമുള്ള, തക്കം കിട്ടിയാൽ പുരുഷന്മാരെ വശീകരിച്ച് ചോര കുടിക്കുന്ന യക്ഷികൾ പേടി സ്വപ്നം തന്നെയാണ്. പക്ഷേ അങ്ങ് വടക്ക്, തെയ്യങ്ങളുടെ നാടായ കണ്ണൂർ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് ഒരു യക്ഷിയെ ദേവതയായി ആരാധിക്കുന്നുണ്ട്. കൊട്ടിയൂർ നീലി എന്ന നീലിയാർ ഭഗവതി. മാസത്തിലെ ഒരു നാൾ അവിടുത്തുകാർ ദൈവകോലം കെട്ടി ആരാധിച്ചുവരുന്നു. ഈ ദേവതയുടെയും അവളുടെ ഭക്തനായ ഉണ്ണികൃഷ്ണന്റെയും അവന്റെ നീലിപെണ്ണിന്റെയും കഥ. #2 rank in Yoonmin - 10-12-2024 #11 rank in malayalam - 16-01-2025 Taekook main ship Yoonmin side ship
നീ ഇല്ലാ നേരം .....🍃✅ by Boraparadise
Boraparadise
  • WpView
    Reads 1,932
  • WpVote
    Votes 191
  • WpPart
    Parts 1
ജീവിതം എന്നത് ഒരു തരം യാത്രയാണ്..... ആ യാത്രയിൽ ഉണ്ടാവുന്ന നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയെയും കണക്കെടുത്താൽ ഏതിന്റെ തട്ട് താണിരിക്കും എന്നത് ഒരിക്കലും പ്രവചിക്കാനാവാത്ത ഒന്നാവും...... ഒന്നിനെ നേടുന്നത് മറ്റൊന്നിനെ നഷ്ടപ്പെടുത്തിക്കൊണ്ട് ആവുമ്പോൾ....വേദനകൾ കടിച്ചമർത്തി...അതിനെ ഉൾക്കൊണ്ടു കൊണ്ടു മുന്നോട്ട് നീങ്ങുക തന്നെ........ 𝐀 𝐓𝐚𝐞𝐤𝐨𝐨𝐤 𝐎𝐧𝐞𝐬𝐡𝐨𝐭 𝐛𝐚𝐬𝐞𝐝 𝐚 𝐫𝐞𝐚𝐥 𝐥𝐢𝐟𝐞 𝐄𝐱𝐩𝐞𝐫𝐢𝐞𝐧𝐜𝐞 ......... # 𝐓𝐨𝐩 𝐊𝐨𝐨𝐤.... # 𝐁𝐨𝐭𝐭𝐚𝐦 𝐓𝐚𝐞.. # 𝐋𝐨𝐯𝐞 𝐬𝐭𝐨𝐫𝐲... # 𝐄𝐦𝐨𝐭𝐢𝐨𝐧𝐚𝐥.. # 𝐅𝐞𝐞𝐥 𝐠𝐨𝐨𝐝 𝐬𝐭𝐨𝐫𝐲...
Love Beats 💌  [✓] by bunny_bear0130
bunny_bear0130
  • WpView
    Reads 32,691
  • WpVote
    Votes 2,767
  • WpPart
    Parts 41
Its a simple story........ maa 2nd story...😌 Read and support...... vminkook ft.yoona... vereyum ships ondakum.........💫 so read
"ചുരുൾ " by koos_flower
koos_flower
  • WpView
    Reads 9,378
  • WpVote
    Votes 502
  • WpPart
    Parts 3
Taekook 🦋 Oneshot Kooduthal onnum parayunilla.... Okay appo enjoy! 🤞🏻💜
𝚃𝙷𝙴 𝚅𝙾𝚇 ✅ by bearbunny55
bearbunny55
  • WpView
    Reads 3,712
  • WpVote
    Votes 311
  • WpPart
    Parts 11
ഫാത്തി........ അവൾ അവന്റെ ഹൃദയത്തിലെ തീരാ നോവായി തന്നെ കിടന്നു....... 𝐒𝐇𝐀𝐋𝐔🐾
രാധവം🪷❤️ || ✓ by Shaaakhi
Shaaakhi
  • WpView
    Reads 4,542
  • WpVote
    Votes 432
  • WpPart
    Parts 3
രാധയ്ക്ക് ഏറെ പ്രിയം ഉള്ളത് :- രാധവം🦚❤️ A Malayalam Short Story...!
MY HERO ❤️ by trinethra_tanvii
trinethra_tanvii
  • WpView
    Reads 47,981
  • WpVote
    Votes 1,422
  • WpPart
    Parts 156
🔥 ജാസ്മിൻ ജയറാം ❤️ റിഷാൻ രാജ് 🔥 - 𝐋𝐈𝐅𝐄 𝐎𝐅 𝐀𝐍 𝐀𝐃𝐀𝐌𝐀𝐍𝐓 𝐆𝐈𝐑𝐋 𝐀𝐍𝐃 𝐇𝐄𝐑 𝐋𝐎𝐕𝐄𝐋𝐘 𝐇𝐄𝐑𝐎 .......⚡️𝐀 𝐓𝐀𝐋𝐄 𝐎𝐅 𝐋𝐎𝐕𝐄 & 𝐆𝐑𝐔𝐃𝐆𝐄⚡️..... ©protected
💖ഗൗരി💖 by _Akshaya_nair
_Akshaya_nair
  • WpView
    Reads 11,752
  • WpVote
    Votes 186
  • WpPart
    Parts 4
രുദ്രൻ ♥️ ഗൗരി "അവളുടെ പ്രണയം... അവന്റേയും..!!"