💝
7 stories
Happy Valentine's Day 💕 by chimochi751
chimochi751
  • WpView
    Reads 1,118
  • WpVote
    Votes 157
  • WpPart
    Parts 1
Just a simple love story 📚📖 വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ എഴുതിയ ഒരു തട്ടി കൂട്ട് oneshot 😌
മുകിൽ  by KIMSOOJOON912
KIMSOOJOON912
  • WpView
    Reads 10,780
  • WpVote
    Votes 990
  • WpPart
    Parts 16
"പ്രധാനവാർത്തകൾ... പ്രമുഖ വ്യവസായിയും ഈ വർഷത്തെ no. 1 ബിസിനസ്‌ ഉടമയ്‌ക്കയുള്ള അവാർഡ് ലഭിച്ച VRISHABH MALHOTHRA മുംബൈയയിലെ വീട്ടിൽ കൊല ചെയ്യപ്പെട്ട അവസ്ഥയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ രണ്ടു മക്കളെ കാണാതായി എന്ന് റിപ്പോർട്ട് ലഭിച്ചു." ------------------ " please help me..... " കരഞ്ഞു കലങ്ങിയ കണ്ണുകളിൽ വിങ്ങിയ വേദനയെ തള്ളിക്കളയാൻ അവനു കഴിഞ്ഞില്ല... "ഞാൻ പോലുമറിയാതെ എന്റെ ജീവിതത്തിലേക്കു നീ കടന്നു വന്നു... പക്ഷെ ഇന്ന് നീയാണെനിക്കെല്ലാം..." IT'S MY FIRST MALAYALAM FF.. HOPE YOU ALL ENJOY...
ഇരുട്ട് 🖤 by walter-Watt2
walter-Watt2
  • WpView
    Reads 1,353
  • WpVote
    Votes 121
  • WpPart
    Parts 3
പോയി കഥ വായിക്കുപിള്ളേരെ 😄🤪
നീലാമ്പൽ 🌺🌿 by chimochi751
chimochi751
  • WpView
    Reads 42,569
  • WpVote
    Votes 4,569
  • WpPart
    Parts 36
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക് ആമ്പലിനെ പ്രണയിക്കുന്ന സൂര്യന്റെ കഥ കേൾക്കാം☀️🌺🌿
"ആദിദേവ്..." by PBAA119111
PBAA119111
  • WpView
    Reads 274
  • WpVote
    Votes 34
  • WpPart
    Parts 1
" ആദി...ദേവ്... നീ.... എനിക്ക്.... സ്വന്തം...... " " ആദി...... അവളിൽ..... നിന്നും.....മാറി നിൽക്ക്...... അവൾ അപകടകാരിയാണ്..... ആദി............ " " ഇല്ല... ആദിദേവ്...... പിശാചിനി .. റൊമ്പ... നല്ലവ.... അവ... ഉന്നെ... നല്ലാ... പാപ്പെ... " " വരൂ...... ആദിദേവ്..... നീ.....ഇനി...... ഈ പിശാശിനിക്ക് ....... സ്വന്തം..... ആഹ്ഹഹ്ഹഹ്ഹ............ ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.... " പിശാശിനി പൊട്ടിച്ചിരിച്ചു. അവളെ മലമുകളിൽ നിന്നും പിശാശിനി താഴേക്ക് വലിച്ചെറിഞ്ഞു ആരാണവൾ.....?. ആരാണ് ആദി........? ആരാണ് ദേവ്......? ആരാണ് പിശാശിനി ?.... എന്തിനാണ് പിശാശിനി അവളെ മലമുകളിൽ നിന്നും വലിച്ചെറിഞ്ഞത്.....? എന്തിനാണ് പിശാചിനെ ആദ്യദേവനെ സ്വന്തമാക്കുന്നത്....? കാത്തിരുന്നു വായിക്കൂ... " ആദിദേവ്..... "
വിധി 💗 by BijuS6
BijuS6
  • WpView
    Reads 4,716
  • WpVote
    Votes 514
  • WpPart
    Parts 9
ഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ്ടാകും..... ക്ഷമിക്കണം💓💓💓❤️
അനന്ദദുർഗ 💘 by PBAA119111
PBAA119111
  • WpView
    Reads 3,998
  • WpVote
    Votes 323
  • WpPart
    Parts 10
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇത് ഞാൻ ഒരിടത്തുനിന്നും അടിച്ചുമാറ്റി എഴുതിയത് അല്ല ...... എന്റെ മനസ്സിൽ തോന്നിയ ഒരു കഥ ..... ഇത് ആരുടെയെങ്കിലും ജീവിതമായി ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കൽപ്പികം മാത്രം...... 😀 ഈ കഥയുടെ ഒന്നോ രണ്ടോ പാർട്ട് വായിച്ച് ഈ കഥ judge ചെയ്യാൻ ശ്രമിക്കരുത് എന്ന് അറിയിക്കുന്നു.... ഇത് എന്റെ കഥ എന്റെ സ്വന്തം💙💙💙 എന്റെ മാത്രം അതിനാൽ ഈ കഥയിൽ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണല്ലോ .. ഞാൻ ഉദ്ദേശിച്ചത് ... Twist കുറേ ഉണ്ടാകും എന്നാണ് ❤️🥰 And thanks for choosing my book... ഞാനെപ്പോഴും ഒന്നും അവൈലബിൾ ആയിരിക്കില്ല.. പാർട്സ് വൈകിയേ വരൂ ക്ഷമിക്കണം