agustd_vk's Reading List
2 stories
𝐑𝐎𝐔𝐃𝐑𝐀𝐌 🌙 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 5,062
  • WpVote
    Votes 318
  • WpPart
    Parts 7
ഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ..? ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ..? 𝐈𝐭𝐫𝐞𝐬𝐭𝐢𝐧𝐠, 𝐭𝐡𝐫𝐢𝐥𝐥𝐞𝐫, 𝐛𝐥 🌚😌 𝐀𝐩𝐩𝐩 𝐤𝐞𝐫𝐢𝐢 𝐩𝐨𝐫𝐞𝐞 😌
"SooryaDhev" by taebabybun123
taebabybun123
  • WpView
    Reads 12,695
  • WpVote
    Votes 1,611
  • WpPart
    Parts 18
പ്രണയം ചില സമയങ്ങളിൽ ത്യാഗം കൂടിയാണ്..💔 ആജീവനാന്തം മനസ്സിലൊരു നോവായി പടർന്നു പന്തലിക്കാൻ കെൽപ്പുള്ള ഒരു വിരുന്നുകാരൻ... ജീവനേയും ജീവിതത്തെയും ത്യജിക്കാൻ നിർബന്ധിതരാക്കുന്ന ഭയത്തിൻ്റെ കൂരമ്പുകൾ നെഞ്ചിൽ പതിപ്പിച്ച ആർക്കും പിടിതരാതെ അന്ധകാരത്തിൻ്റെ മുഖംമൂടിയണിഞ്ഞ ക്രൂരനായ വേട്ടമൃഗം.... അത്തരമൊരു വേട്ടക്കാരൻ്റെ ഇരയായിരുന്നു അവനും... അതോ... ???????