HopebutmakeitSOPE
- Reads 6,370
- Votes 521
- Parts 20
മൂന്ന് പെൺകുട്ടികൾ....
അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ...
എല്ലാം കോർത്തിണക്കുമ ്പോൾ കിട്ടുന്ന ഉത്തരങ്ങൾ....
ഇനി എന്താവും സംഭവിക്കുക?
അവർ ഇതിനെ എങ്ങനെ നേരിടും?
പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️
Just a light hearted story.
തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.