Select All
  • മോഹജാലകം
    3.2K 283 11

    മൂന്ന് പെൺകുട്ടികൾ.... അവരുടെ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചില സംഭവങ്ങൾ... എല്ലാം കോർത്തിണക്കുമ്പോൾ കിട്ടുന്ന ഉത്തരങ്ങൾ.... ഇനി എന്താവും സംഭവിക്കുക? അവർ ഇതിനെ എങ്ങനെ നേരിടും? പേടിക്കണ്ട, കേറിക്കൊളു... It's not as serious as this sounds 😁❤️ Just a light hearted story. തല തിരിഞ്ഞ മൂന്ന് പെൺപിള്ളേർ. അവരുടെ കഥയാണിത്.