Taekook
196 stories
UNTIL HE LOVES ME.. ❤️‍🔥 von taekook13girl
taekook13girl
  • WpView
    GELESEN 144
  • WpVote
    Stimmen 28
  • WpPart
    Teile 2
പിണക്കത്തിൽ നിന്നും തുടങ്ങുന്ന ഒത്തിരി പ്രണയങ്ങൾ ഉണ്ട്.... അവ പിണക്കത്തേക്കാൾ മനോഹരമായി അവർ പ്രണയിച്ചു തീർക്കുന്നു...... ചെറുപ്പം മുതൽ തല്ലുകൊണ്ടും കൊടുത്തും അടിയുണ്ടാക്കിയും വളർന്ന രണ്ട് പേർ .......വലുതായപ്പോളും അത് തുടർന്ന് കൊണ്ടിരുന്നു ....what if he becomes her professor ?...... അവൾക്ക് അവനോട് വെറുപ്പായിരുന്നില്ല പ്രണയമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ....അവനെ വളക്കാൻ 999 അടവും പയറ്റുന്ന നായിക ...... will she win his heart ? A TAEKOOK LOVE STORY TOP KOOK
Mahiyaaa.. ❤️ von Taeyaa_Kim
Taeyaa_Kim
  • WpView
    GELESEN 199
  • WpVote
    Stimmen 29
  • WpPart
    Teile 2
Ith oru love story aahn from different religions.. pranayikaan madhamoo.. jadhiyoo nokandaa avishyamilla.. main:-Taekook and yoonmin #taekook #yoonmin #sope and namjin #love story
SUKOON  von Taeyaa_Kim
Taeyaa_Kim
  • WpView
    GELESEN 492
  • WpVote
    Stimmen 69
  • WpPart
    Teile 2
നീ ആയി എന്നിലേക്ക് വന്നു... എന്നിൽ നിന്ന് ഒരു തിരിച്ചു യാത്ര ഇല്ല.. 🥵 A taekook story 😁🌷.. kuttos.. kooduthalum smut aahn.. if you are uncomfortable please skip this FF...
𝐓𝐇𝐄 𝐏𝐎𝐒𝐒𝐄𝐒𝐒𝐈𝐎𝐍 🪄 von __peeli__
__peeli__
  • WpView
    GELESEN 2,827
  • WpVote
    Stimmen 306
  • WpPart
    Teile 13
ഭാര്യയുടെ മരണശേഷം എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങാൻ മറ്റൊരു നാട്ടിലേക്ക് വരുന്ന വരുണും അവന്റെ കുഞ്ഞും.. 🐯
🔥🖤✨ 𝑻𝑼 𝑪𝑯𝑨𝑨𝑯𝑨𝑻 , 𝑴𝑶𝑯𝑨𝑩𝑩𝑨𝑻, 𝑰���𝑩𝑨𝑨𝑫𝑨𝑻✨ 🖤🔥 von taeforkookie1321
taeforkookie1321
  • WpView
    GELESEN 280
  • WpVote
    Stimmen 47
  • WpPart
    Teile 2
**ഇരുട്ടിന്റെ ഏകാന്ത ഭിത്തിയിൽ, ചിലങ്ക കെട്ടിയ തീപ്പന്തമായി അവൾ; ഭയത്തെ ഭക്തിയാക്കി മാറ്റിയ അവന്റെ അഗാധമായ പ്രണയം.** അവളുടെ ചിലങ്കയുടെ താളവും, തീവ്രതയാൽ കത്തുന്ന കണ്ണുകളും, അതിൽ ഒളിപ്പിച്ച ദൈന്യതയും, ഉശിരുള്ള സംസാരവും, എന്നോ അവനിൽ അവളെ 'സ്വന്തമാക്കണം' എന്ന ' ആഗ്രഹം (CHAHATH) സൃഷ്ടിച്ചു. അവന്റെ ആഗ്രഹം പോലെ, ഒരുപാട് നാൾ അവനെ കൊണ്ട് അനുഭവിപ്പിച്ച പ്രയാസങ്ങൾക്ക് പ്രായശ്ചിത്തമായി വിധി എന്ന മാലാഖ അവളെ അവന് സ്വന്തമായി സമ്മാനിച്ചു. റൗദ്രനായ അവനെ അവൾക്കെപ്പോഴും അറപ്പായിരുന്നു, വെറുപ്പായിരുന്നു. എന്നാൽ, സത്യങ്ങളുടെ ചുരുളഴിയുമ്പോഴും, അവനിലെ മാന്യതയെന്ന സത്യത്തെ അറിഞ്ഞു തുടങ്ങുമ്പോഴും, അവരുടെ ഉള്ളിൽ പ്രണയം ('MOHABBAT) എന്ന വികാരം മൊട്ടിട്ട് തുടങ്ങി. എന്നോ അത് ആരാധനയിലേക്ക് ( IBADATH) വഴിമാറി....
✨HIS INNOCENT MADNESS ✨      🖤 ʰᵉʳ ᵐᵃᶠⁱᵃ ʰᵘˢᵇᵃⁿᵈ 🖤 von taeforkookie1321
taeforkookie1321
  • WpView
    GELESEN 19,983
  • WpVote
    Stimmen 2,703
  • WpPart
    Teile 35
ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... " അവളുടെ മുന്നിൽ മാത്രേ ഞാൻ തോൽക്കാൻ നിന്ന് കൊടുക്കാറുള്ളു...... അവൾക്കേ അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുള്ളൂ....... എന്ന് വെച്ച് നിങ്ങൾക്കൊക്കെ ഞാൻ തോറ്റു തരുമെന്ന് വിചാരിക്കണ്ട!!! " "അവൾ തകർന്ന മനസ്സുള്ള നിഷ്കളങ്കയായിരുന്നു - എന്നാൽ അവൻ അവളുടെ ഭ്രാന്തിനെ സ്നേഹിക്കാൻ പഠിച്ചവനും" അവൾക്കേ അവനെ മാറ്റാൻ സാധിക്കു .. അവന്റെ കണ്ണു നിറക്കാനും .. നിറഞ്ഞ കണ്ണുകൾ തുടച്ചു മാറ്റാനും .. അഗ്നി ആയ ആദിത്യയെ സ്നേഹത്താൽ ഇല്ലാതാക്കാനും .. അവൾക്കേ ആകു .. ആദിയുടെ ദേവിക്ക് 💝
അരികിലായി അണയാതെ നിൽപ്പൂ🤍🌷!!~ von _Bangtan_Wings_
_Bangtan_Wings_
  • WpView
    GELESEN 21,945
  • WpVote
    Stimmen 2,248
  • WpPart
    Teile 27
വികാരങ്ങൾ ഉള്ളിലൊതുക്കി ഒരു തുറന്ന് പറച്ചലിൻ്റെ ആവശ്യം ഇല്ലാതെ പ്രണയിച്ചവർ ആണ് ഇവർ....ഞാൻ നിൻ്റെയും, നീ എൻ്റെയും ആണെന്ന് ഉള്ള വിശ്വാസത്താൽ..... അവർക്കിടയിൽ ഇന്ന് എന്ത് സംഭവിച്ചു..... കൗതുകം ലേശം കൂടുതൽ ആണല്ലേ..... എങ്കിൽ എൻ്റെ കൂടെ കൂടിക്കൊ ട്ടോ😌🎀.... It's a Taekook Love story....yoonmin also🌼...
𝕊𝕠𝕞𝕖𝕥𝕙𝕚𝕟𝕘 𝕤𝕡𝕖𝕔𝕚𝕒𝕝 𝕚𝕟 𝕪𝕠𝕦 🍃 von Winter_x_tae
Winter_x_tae
  • WpView
    GELESEN 1,345
  • WpVote
    Stimmen 104
  • WpPart
    Teile 4
A love story of taekook ,meet their journey Main ship : Taekook🍃 Side ships : Yoomin🍃 Namjin🍃 Sope🍃
☀️💫🌑 നിലാഗ്നി 🌑💫☀️ - an eternal love story von taeforkookie1321
taeforkookie1321
  • WpView
    GELESEN 632
  • WpVote
    Stimmen 103
  • WpPart
    Teile 3
"ഇന്നു നാം ഒരുമിച്ച് പരസ്പരം അലിഞ്ഞ് ചേരാനാകാതെ അന്ത്യം കൈവരിക്കും.... എന്നാൽ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നാം ഒരുമിച്ച് ജീവിച്ചതിന് ഒടുവിലായിരിക്കും...അതിന് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... ചോരയിൽ കുത്തിരുന്നാ നിമിഷത്തിൽ ഉച്ചരിക്കുന്ന ഈ വാക്കുകൾ വെറും അക്ഷര ചേർച്ചകൾ മാത്രം അല്ല... ഇതെന്റെ ശ്വാസത്തിൽ തളം കെട്ടിയാടും... ഇത് സഫലം ആകുവോളം.... സത്യം... സത്യം... സത്യം..." ഇത്രയും പറഞ്ഞ്.... തന്റെ ജീവന്റെ പാതിയുടെ രക്തം പുരണ്ട ആ അമ്പ്... ഹൃദയത്തിലേക്ക് അവൾ കുത്തിയിറക്കി കൊണ്ട് പതിയെ നിലത്തെ ചുംബിച്ചു.... ഈറനണിഞ്ഞ തന്റെ മിഴികൾ നിശ്ചലനായി കിടക്കുന്നവനെ ചൂഴ്ന്ന് ഒരുനോക്കുകൂടി നോക്കി... അവൾ ആ മിഴികൾക്ക് ശിലയിട്ടു... " #fantasy #happy ending #rebirth
🍃𝗠𝗜𝗭𝗛𝗜𝗬𝗢𝗭𝗛𝗨𝗞𝗞𝗜𝗟🍂✔ von Taekookish_Yoonmin
Taekookish_Yoonmin
  • WpView
    GELESEN 2,665
  • WpVote
    Stimmen 324
  • WpPart
    Teile 6
നിന്റെ കണ്ണുകളോട് ആണ് എനിക്ക് ആദ്യം പ്രണയം തോന്നിയത്... 🌿 നിന്റെ ഈ കണ്ണുകൾ ആണ് എന്ന നിന്നിലേക്ക് കൊളുത്തി വലിച്ചത്.... ഒത്തിരി ഇഷ്ട്ട പെണ്ണെ നിന്ന.... 🍂❤️‍🩹 Taekook short story.... 😌