RUXTAE
- LECTURAS 5,104
- Votos 504
- Partes 10
'നൂർ : എന്ത് ശിക്ഷ നേരിടാനും ഞൻ തയ്യാറാണ് പക്ഷെ എനിക്ക് എന്റെ തഹ്‌യുങ് nte കൂടെ പുനർജനിക്കണം..... എന്റെ പ്രണയത്തെ എനിക്ക് ഏറ്റുവാങ്ങണം.. ഞങ്ങടെ കുഞ്ഞിനെ ഒരിക്കൽ കൂടെ എനിക്ക് ഈ ഉദരത്തിൽ ചുമക്കണം.... മതിയാവോളം എനിക്കവരെ സ്നേഹിക്കണം...... എനിക്ക് എന്റെ തഹ്‌യുങ് നോട് പറയാൻ കഴിയാതെ പോയത് പറയണം.... എന്റെ കുഞ്ഞിന്റെ വളർച്ച അവനെ അറിയിക്കണം അവനൊരു അച്ഛനാകാൻ പോകുന്നു എന്നെനിക്ക് അവനെ വാരിപ്പുണർന്ന് കൊണ്ട് പറയണം..... എനിക്ക് പുതു ജന്മം നൽകണം "
"അതിന് നീ വർഷങ്ങൾ കാത്തിരിക്കണം.... നിനക്കുള്ള ശിക്ഷ എന്താണെന്ന് ശ്രേദ്ധിച്ച കേട്ട് കൊൾക...."
"നിന്റടുക്കൽ അവനെത്തും അവന്റെ പ്രണയം പൂവണിയിക്കാൻ നീ അവനെ സഹായിക്കണം... അവർ ഇരുവരെയും സംരക്ഷിക്കണം... അവരെ ഒന്നുചേർക്കണം..എന്നാൽ മാത്രമേ നിനക്ക് പുനർജ്ജന്മം നേടാൻ ആകുകയൊള്ളു.... ഒരിക്കലും ദുഷ്ട്ട പ്രവർത്തി ചെയ്യാതിരിക്കുക നിന്റ