ShaniShemeer
നമ്മളെല്ലാപേരും ദൈവതിന്റെ കളിപ്പാട്ടങ്ങളാണ്.ദൈവതിന്റെഇഷ്ടത്തിന് ചിരിക്കുകയും കരയുകയും ജയ്ക്കുകയും തോൽക്കുകയും ചെയുന്ന കളിപ്പാട്ടങ്ങൾ. ജീവിതത്തിൽ അതുപോലെ കളിപ്പാട്ടമകപ്പെട്ട ഒരു പെൺകുട്ടിയുടെ കഥ.
നിനക്കുവേണ്ടി നിമാത്രമെയുള്ളു. നിനാക്കുവേണ്ടി സംസാരിക്കണമെങ്കിൽ നിതന്നെ സംസാരിക്കണം നിനക്കുവേണ്ടി നിതന്നെ പ്രതികരിക്കണം മറ്റാർക്കും വേണ്ടിയും കാത്തിരിക്കരുത്. നമ്മളുടെ നന്മ ആഗ്രഹിക്കുന്നവർക്കുവേണ്ടി ഉരുകുന്ന മെഴുതിരിയാകുന്നതിലും നല്ലത് അവർക്കൊന്നും വെളിച്ചെമേകുന്ന കെടദീപമാകുന്നതാണ്.
❤️Vkook
❤️yoomin#
❤️Namjin#