jeonakkajimin
- Прочтений 1,388
- Голосов 229
- Частей 7
ഞാനും എന്റെ കുടുംബവും മാത്രം അടങ്ങുന്ന എന്റെ കൊച്ചു ഹൃദയത്തിലേക്ക് ഞാൻ പോലും അറിയാതെ കണ്ട ആദ്യം മാത്രയിൽതന്നെ ഒരു അനുവാദം പോലും ഇല്ലാതെ നീ കയറി കൂടി ഇന്ന് എനിക്ക് നീയില്ല ാത്ത ഒരു ജീവിതം ആലോചിക്ക കൂടി അസാധ്യം ആണ്.മരണം വരെ എന്റെ ചാരെ എന്റെ നിഴലായി നീ ഉണ്ടാകില്ലേ ?
:ഞാൻ നിങ്ങൾക്ക് ഒരിക്കലും ചേരില്ല. നിങ്ങളെ പോലെ ഉള്ള ഒരാളെ സ്വന്തമാക്കാൻ മാത്രം ഉള്ള ഭാഗ്യം ഒന്നും എനിക്കില്ല മാഷേ......
:നിനക്ക് മാത്രം നിനക്ക് മാത്രമേയുള്ളു എന്നിൽ അവകാശം. ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളിൽ എല്ലാം ഈ സിദ്ധാർഥ് ന്റെ പാതി ആകാൻ നീ മാത്രമാണ് അർഹ. ഈ സിദ്ധാർഥ് എന്നും ദേവനന്ദ യുടെ മാത്രം ആണ്❤️🩹❣️❣️