Safraaaaah
a simple thread ... 
oru cheriya karyam ayirikaaam pakshe ath anubhavikunnavark ethreyoii valya pollal elkaam ....
'താല്പര്യമില്ല' എന്ന് ഒറ്റവാക്കിൽ അവൾ നിർത്തിയപ്പോൾ എനിക്ക് നെഞ്ചുനുറങ്ങുന്ന വേദനയാണ് അനുഭവപ്പെട്ടത്, പക്ഷേ അതിനുള്ള അധികാരം പോലും എനിക്ക് പണ്ടേ നഷ്ടപ്പെട്ടിരുന്നു എന്ന് ഞാൻ എന്നോ മറന്നു പോയി....