We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.
TAEKOOK BL
133 stories
𝗖𝗿𝗶𝗺𝘀𝗼𝗻 𝗢𝗯𝘀𝗲𝘀𝘀𝗶𝗼𝗻❤️‍🔥 by krizhnahh
krizhnahh
  • WpView
    Reads 483
  • WpVote
    Votes 35
  • WpPart
    Parts 8
A Taekook bl Malayalam love story രണ്ട് കുടുംബങ്ങളുടെ ശത്രുതയ്ക്കിടയിൽ അകപ്പെട്ടുപോയ ചില പ്രണയങ്ങൾ. ജന്മം കൊണ്ട് ശത്രുക്കൾ അല്ലായിരുന്നിട്ടും ആരോ ചെയ്ത തെറ്റിന്റെ പേരിൽ ശത്രുക്കളയാവർ. സമാധാനത്തിന്റെയും ശാന്തിയുടെയും മുഖങ്ങളിൽ നിന്ന് പകയുടെയും പ്രതികാരത്തിന്റെയും മുഖമൂടിയണിഞ്ഞവർ. ഇത് ഒരു പ്രണയ കഥ മാത്രമല്ല. രക്തം, പ്രതികാരം, വിധി, രഹസ്യങ്ങൾ ഇതെല്ലാം ചേർന്ന ഒരു അപകടമായ യാത്രയാണ്. അടുക്കുന്തോറും അകലം കൂടുന്ന അവരുടെ കുടുബങ്ങളുടെ കഥ. Disclaimer ⚠️ This story is written for entertainment purposes only. It is a fictional work inspired by BTS and has no connection to the member's real personalities or lives Image credits belong to their respective owners on Pinterest
𝐒𝐡𝐚𝐢𝐯𝐚𝐫𝐮𝐝𝐡𝐫𝐚 🔱 by mooooonstruck
mooooonstruck
  • WpView
    Reads 2,297
  • WpVote
    Votes 129
  • WpPart
    Parts 9
കാലങ്ങൾക്ക് അപ്പുറം സഞ്ചരിച്ച പ്രണയകാവ്യം... കാലങ്ങൾ കടന്നുപോയാലും വീണ്ടും വീണ്ടും ഒന്നാകുന്ന ആത്മാക്കളുടെ കഥ വിധി, ജന്മങ്ങൾ, അല്ലെങ്കിൽ സാഹചര്യങ്ങൾ വേർപെടുത്തിയാലും അവസാനത്തിൽ ഒന്നിക്കുന്ന പ്രണയം മറക്കാനാവാത്ത, അമരമായ സ്നേഹബന്ധം.............. Taekook malayalam bl story .... 𝐒𝐡𝐚𝐢𝐯𝐚𝐫𝐮𝐝𝐡𝐫𝐚 🔱
A beutiful sin..💔🔥 by JileebiJee
JileebiJee
  • WpView
    Reads 95
  • WpVote
    Votes 9
  • WpPart
    Parts 2
If loving someone was a sin..............
TERMS & HEART'S💥❤️‍🩹 by tk_world_queenQueeno
tk_world_queenQueeno
  • WpView
    Reads 121
  • WpVote
    Votes 4
  • WpPart
    Parts 4
A deal they signed......a love they never planned..... One carried the weight of an empire... the other carried dreams far bigger than his age. ആദിഷേഷ് വർമ്മ - ലോകം fear-ഉം respect-ഉം ചേർത്ത് നോക്കുന്ന business king. സിദ്ധാർത്ഥ് മേനോൻ - carefree ആയി ജീവിക്കുന്ന, പക്ഷേ ഹൃദയം മുഴുവൻ emotions നിറഞ്ഞ ഒരു college student. ഒരു contract അവരെ ഒരേ വഴിയിലേക്ക് തള്ളിവിട്ടു... പക്ഷേ fate എഴുതിയത് വെറും deal അല്ലായിരുന്നു. Hatred slowly turned into attachment... silence turned into comfort... and somewhere between fake promises and forced moments, they fell for each other - unexpectedly, dangerously, irrevocably. 🖤
Something Between Hate & Home (H&H)  by magicworld789
magicworld789
  • WpView
    Reads 1,411
  • WpVote
    Votes 173
  • WpPart
    Parts 7
Hate to Love to Obsession ❤️‍🔥 I hated everything about you... Until you became everything I needed.... He was my enemy... Now he is my home.. "You are my obsession..." "നീ ഇല്ലായിരുന്നെങ്കിൽ...." "എനിക്ക് നിന്നോട് ഭ്രാന്തമായ പ്രണയമാണ്..." "Liam...." "ഈ വിളിയിൽ ഞാൻ നിനക്ക് മുന്നിൽ അടിമപ്പെട്ടു പോകുന്ന പോലെയാണ് ഡെറി...." ആപ്പോ എങ്ങനെ, പോകുവല്ലേ?... Come on baby...
Unwritten Yet Unforgotten  by magicworld789
magicworld789
  • WpView
    Reads 252
  • WpVote
    Votes 26
  • WpPart
    Parts 2
A story that is Unwritten... But Unforgettable... 12 June 1941 - 7 July 1941 One shot
+11 more
മിഴിയോരം❤️! by VIOLINL0VE
VIOLINL0VE
  • WpView
    Reads 706
  • WpVote
    Votes 86
  • WpPart
    Parts 6
TAEKOOK BL STORY!! Without asking, Without permission...They Fell in Love!! Heart touching Love story of Two Boys....
Bound by Moon and Blood  by devubt
devubt
  • WpView
    Reads 43
  • WpVote
    Votes 3
  • WpPart
    Parts 1
ഇരുട്ടിന്റെയും വെള്ളിച്ചതിന്റെയും സംഗമം.
Heart-Killing Romance❤️‍🩹⛓️🖤 by arieeeeee
arieeeeee
  • WpView
    Reads 472
  • WpVote
    Votes 54
  • WpPart
    Parts 3
Mafia bl ❤️‍🩹⛓️ "ദേ.. നിങ്ങൾ കുറെ ആയി.. ഞാൻ പറഞ്ഞു എന്നെ എന്റെ വഴിക്ക് വിട്ടേക്കൻ. തനിക്ക് എന്താടോ കലാ..." - Devaansh Mahadev🤍 "Hey, relax my dear. എനിക്ക് അങ്ങനെ നിന്നെ നിന്റെ വഴിക്ക് വിടാൻ പറ്റില്ലല്ലോ Aansh.ഞാൻ നിന്നെ നോവിക്കില്ല Aansh.. I just want to cherish you..." - Arthur Liam Karlo🖤 He was dangerously obsessed with him, while the other kept running desperate to escape a presence that refused to let go.❤️‍🩹🖤 ©All Rights Reserved Disclaimer⚠️ This is a fictional fan-made story. I do not own BTS or its members. The personalities, relationships, and events in this story are purely imaginary and do not reflect real life. This content is created for entertainment only and not intended to harm or misrepresent anyone Cover image credits goes to the original creator on pinterest, edited by me.
ഫോട്ടോഗ്രാഫ്📷❤️ by plutozzmoon
plutozzmoon
  • WpView
    Reads 1,851
  • WpVote
    Votes 177
  • WpPart
    Parts 9
നമ്മുടെ ജീവിതത്തിൽ നമുക്ക് പോലും മനസിലാക്കാൻ കഴിയാതെ പോയ ചില സ്നേഹവും കരുതലും , പിന്നീട് നമ്മെ കുറ്റബോധത്തിന്റെ അഗാധമായ ഇരുട്ടിലേക്ക് വലിച്ചെറിയാറുണ്ട്. എന്നാൽ ആ ഇരുട്ടിലേക്കെത്തിയ ഒരു നേരിയ പ്രതീക്ഷയാകുന്ന വെളിച്ചം നമ്മെ കൊണ്ടെത്തിക്കുന്നത് ചില വേദന നകളിലേക്കാണെങ്കിലോ...!? ഇതവരുടെ കഥയാണ് കുറ്റബോധത്തിന്റെ തളം കെട്ടിയ മനസിന്റെ കഥ , പ്രതീക്ഷയുടെ വെളിച്ചം തട്ടിയ കണ്ണുകളുടെ കഥ. 📷❤️~