We've updated our Content Guidelines.
Review the latest guidelines to keep sharing stories safely.
evabellla's Reading List
14 stories
അംശം [oneshot] by elizberrry
elizberrry
  • WpView
    Reads 151
  • WpVote
    Votes 25
  • WpPart
    Parts 1
For centuries he slept between forgotten pages, until a girl with cursed eyes learned how to read his prison [ 𝗔 mallu oneshot kookv story ]
𝐌𝐄𝐄𝐓𝐒 ✔️ by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 24,859
  • WpVote
    Votes 1,178
  • WpPart
    Parts 26
Hey hey mallu fansss evidey cammon (Complete ✅) ethu ente second bl ahnuu . Ethoru mafia love story ahnuuu . bl ahnuuu , . imagination ahnu full athukond thnnee chaliyym violencum ellam inddddd soooo bayankaramayiii onnum preeedhikshikkaruth eeee kunji thalyil thonniya oruuu kadhyanneee. nighlde support indavum ennu karuthanuuuu . okkkk appo nammukk kanam as usual ithu taekokk story ahneeee ❤️🔥 appo byyy bakki updates purakeee
WE CAN'T BE FRIENDS (BL)  by beginwithmytime
beginwithmytime
  • WpView
    Reads 24,177
  • WpVote
    Votes 2,054
  • WpPart
    Parts 30
Tae-de kalynm... atre ulllu😁 20perk mtrmlla ethil ellrkum pankedukm😉 eth pakka BL story ahnu... 😁 And this story contains 7🌳 👨‍❤️‍👨 👩‍❤️‍👨 💔
MY ANIME BOY by WingsIntro
WingsIntro
  • WpView
    Reads 23,249
  • WpVote
    Votes 3,301
  • WpPart
    Parts 28
it's our new collage BL story...it's just a normal pure fake love story...Full of dog shows.,. "Don't expect too much....but your expectations come true..".😌 :-Boss Kurichittooo.. avashyam Varum....hehehehe... Kooduthal onnum njan parayanila....Ningal vayicha comment itta mathy....pinne puthiya unexpected characters und......Puthiya shipping's und.... Full verity and entertainment anu....💕Arodum Crush adikaruthh....🙊😹 Just Enjoy enjamii....😹😌
BETWEEN  💔 US by KookieTaehyunghyung
KookieTaehyunghyung
  • WpView
    Reads 34,778
  • WpVote
    Votes 2,970
  • WpPart
    Parts 64
ഇതൊരു bl story ആണ്... ജീവനു തുല്യം സ്നേഹിക്കുന്ന നായകനും അവനെ ദേഷ്യത്തോടെ മാത്രം കാണുന്ന മറ്റൊരുവനും.... അവരിലെ പ്രണയം... ആ ദേഷ്യം പ്രണയത്തിലേക്ക് വഴി മാറുന്നതെങ്ങനെ..? അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിതമായ സംഭവങ്ങളാണ് സ്റ്റോറിയിലൂടെ ഞാൻ പറയുന്നത്...
The Chaser♡ by ami_dynamite
ami_dynamite
  • WpView
    Reads 4,398
  • WpVote
    Votes 273
  • WpPart
    Parts 13
Taekook Bl Story (Malayalam) "I can't never love you,Eric" അത് പറഞ്ഞപ്പോഴും അവൻ്റെ കണ്ണുകളിൽ പ്രതികാരത്തിൻ്റെ നിറമുള്ള തീ ജ്വാലകൾ എരിയുന്നുണ്ടായിരുന്നു. "I will make you mine♥,Mr.Christy" ആ വാക്കുകളിൽ പ്രണയത്തിൻ്റെ മാധുര്യം ആയിരുന്നു. "സ്വന്തം കുടുംബത്തെ നഷ്ടപ്പെടാൻ ഇടയാക്കിയവനെ പ്രണയിക്കാൻ കഴിയുമോ.....???" "But.....I.... CAN.....!!!" ഇത് അവരുടെ ഒാർമ്മയുടെ ഏടുകളാണ്.....~♥~ →Disclaimer← >>>>>>>>>>>>>>>>>>> →BxB /bl (Boys Love) →Mature Content →Strict Language →Happy Ending
"Eternal Love💚💜✨" by taebabybun123
taebabybun123
  • WpView
    Reads 10,969
  • WpVote
    Votes 1,283
  • WpPart
    Parts 18
"അൽമേധ സാമ്രാജ്യം"- മനുഷ്യരോ അതോ ചെന്നായ്ക്കളോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു വലിയ ജനത ആ നാട്ടിൽ തങ്ങളുടെ സന്തോഷകരമായ ജീവിതം ആസ്വദിച്ചു പോന്നു.. ആ ജനസാഗരത്തേ അതിശയത്തോടെ നോക്കി കാണേണ്ട ആവശ്യമില്ല.കാരണം , ഇത് കുറേ കാലം പുറകിൽ നടക്കുന്ന ഒരു കഥയാണ്. ഇത്തരം ജനത അന്നൊക്കെ ജീവിച്ചു പോന്നിരുന്നു എന്നാണ് വിശ്വാസം. അവരുടെ രാജാവ് " Jeon Jungkook" ന്റെ ഭരണത്തിൽ അവർ അതീവ സന്തുഷ്ടരായിരുന്നു. അവസരങ്ങൾക്ക് അനുസരിച്ച് ചെന്നായയായി മാറാൻ കഴിയുന്ന തങ്ങളുടെ കഴിവിനെ അവർ അഭിമാനത്തോടെ നോക്കിക്കണ്ടു. എല്ലാത്തരം ജീവജാലങ്ങൾക്കും അർഹമായ ആദരവ് അവർ പ്രായഭേദമന്യേ നൽകി. തങ്ങളുടെ ജീവിതം അനായാസകരമാക്കി തീർത്ത രാജാവിനെ അവർ എന്നും സ്തുതിച്ചു. അദ്ദേഹം വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. അങ്ങനെയിരിക്കവേയാണ് അവരുടെ ജീവിതത്തിലേക്ക് 'അവൻ' കടന്നുവരുന്നത്.....
🔞❤️ CRΔZY_LOVΣ❤️🔞  by 7_Soul_Of_Bangtan
7_Soul_Of_Bangtan
  • WpView
    Reads 9,403
  • WpVote
    Votes 310
  • WpPart
    Parts 9
🔞❤️Crazy_Love❤️🔞[ BL LOVE STORY] "Happy Ending College LoveStory" ✨️Family+Friendship+Fight+ Love+Romance+Comedy. 💜Main Ships___________ *Taekook *Yoomin *Sope *Namjin *Other Ships...... 👍"[Started Date:-September -25- 2023]"🤩 ഇത് എന്റെ First Story ആണ്. വായിച്ചു ഇഷ്ട്ടപ്പെട്ടാൽ Support ചെയ്യുക. 😍ഇനി നമ്മുക്ക് story ill കാണാം.... 🤩 (BL storys ഇഷ്ടം അല്ലാത്തവർ ആ വഴിക്ക് അങ്ങ് പോവുക....plzzzz🙏)
My TWINS MAFIA HUSBANDS 💚💜 by 95_97_KOOKv
95_97_KOOKv
  • WpView
    Reads 6,306
  • WpVote
    Votes 532
  • WpPart
    Parts 34
: എന്നോട് പറ I love U എന്ന് : അപ്പോ ഞാൻ പൊട്ടനാ... : എനിക്ക് നിങ്ങളെ ഇഷ്ടം അല്ല
Jupiter മഴ  by _ser_ein_
_ser_ein_
  • WpView
    Reads 442
  • WpVote
    Votes 46
  • WpPart
    Parts 5
അറിയാതെ ഭൂമിയിൽ കുടുങ്ങി പോകുന്ന ഒരു alien. അവൻ്റെ backups വരുന്നത് വരെ അവനെ ഭൂമിയിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു human. അവരുടെ കഥയാണ്. (സ്റ്റോറിയുടെ title പോലെ Jupiter mazha എന്ന song inspire ആയിട്ടാണ് ഇത് എഴുതുന്നത്.) main ship - taekook #1 in alien : 01-15-2025