itz-Anupama's Reading List
17 stories
കനൽപഥം  by avyanna005
avyanna005
  • WpView
    Reads 18,990
  • WpVote
    Votes 1,822
  • WpPart
    Parts 77
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
ഭദ്ര  ✔️ by Gayu_chimmy
Gayu_chimmy
  • WpView
    Reads 67,739
  • WpVote
    Votes 5,528
  • WpPart
    Parts 21
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ.... അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരുക്കാൻ അവൻ വരുമോ ? ആരായിരിക്കും അവൾടെ ആ പ്രണയം ? കേറി പോര്....ഒരിക്കലും ഭദ്രയെ നിങ്ങൾ മറക്കില്ല
അഗ്നിനന്ദ 🔥 [Completed] by Shp_01
Shp_01
  • WpView
    Reads 17,372
  • WpVote
    Votes 759
  • WpPart
    Parts 5
എന്നിൽ നിന്ന് അന്യമായ പ്രണയത്തെ കാലം ഇതാ എനിക്കായി തിരിച്ച് തന്നിരിക്കുന്നു......................
My Little Love 💕 by CamilleDz07
CamilleDz07
  • WpView
    Reads 30,434
  • WpVote
    Votes 2,281
  • WpPart
    Parts 18
ഇതൊരു മലയാളം BL സ്റ്റോറി ആണ്...... വെക്കേഷൻ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം നാട്ടിലേക്ക് പോകുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് MY LITTLE LOVE ....... ഇതൊരു littlespace സ്റ്റോറി കൂടി ആണ് .... Taekook and Yoonmin ആണ് മെയിൻ character's....... Cute, Funny romantic genre ആണ് ...... ഒന്ന് വായിച്ചു നോക്കൂ ..... പിന്നെ കഥയാണ് അതിന്റെ sense ഇൽഎടുക്കണം #taekook #yoonmin #bts #btsff #cute #romantic #comedy #fiction #story #btsstories
𝐑𝐎𝐔𝐃𝐑𝐀𝐌 🌙 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 5,421
  • WpVote
    Votes 328
  • WpPart
    Parts 7
ഒരു തല്ലുകൊള്ളി പയ്യൻ നാട്ടിലെ അത്യാവശ്യം തല്ലു ക്കൊള്ളിയായ വേറൊരു പയ്യനെ പ്രണയിക്കുന്നു. രണ്ട് വീട്ടുകാരും ശത്രക്കളും ഇവർ എങ്ങനെ ആയിരിക്കും ഒന്നിക്കുവാ..? ആഹ്ഹ് നാട്ടിൽ അങ്ങനെ ഒരു പ്രണയം വിജയിക്കുവോ..? 𝐈𝐭𝐫𝐞𝐬𝐭𝐢𝐧𝐠, 𝐭𝐡𝐫𝐢𝐥𝐥𝐞𝐫, 𝐛𝐥 🌚😌 𝐀𝐩𝐩𝐩 𝐤𝐞𝐫𝐢𝐢 𝐩𝐨𝐫𝐞𝐞 😌
മൗനാനുരാഗം ❤️ by KookieTaehyunghyung
KookieTaehyunghyung
  • WpView
    Reads 1,115
  • WpVote
    Votes 70
  • WpPart
    Parts 1
ഇച്ചുവും അവന്റെ മാത്രം കുഞ്ഞനും... 💞🩷💝
MY HERO ❤️ by __t_anvi__
__t_anvi__
  • WpView
    Reads 39,813
  • WpVote
    Votes 1,188
  • WpPart
    Parts 156
🔥 ജാസ്മിൻ ജയറാം ❤️ റിഷാൻ രാജ് 🔥 - 𝐋𝐈𝐅𝐄 𝐎𝐅 𝐀𝐍 𝐀𝐃𝐀𝐌𝐀𝐍𝐓 𝐆𝐈𝐑𝐋 𝐀𝐍𝐃 𝐇𝐄𝐑 𝐋𝐎𝐕𝐄𝐋𝐘 𝐇𝐄𝐑𝐎 .......⚡️𝐀 𝐓𝐀𝐋𝐄 𝐎𝐅 𝐋𝐎𝐕𝐄 & 𝐆𝐑𝐔𝐃𝐆𝐄⚡️..... ©protected
അനുരാഗം 💞 (Short Stories❤️) by __t_anvi__
__t_anvi__
  • WpView
    Reads 4,235
  • WpVote
    Votes 82
  • WpPart
    Parts 9
കുഞ്ഞിക്കഥകളുടെ ലോകം ....... 🦋💕 ©protected
🧡🦋 കണ്ണിൽ കനവാഗ നീ 🦋🧡 by __t_anvi__
__t_anvi__
  • WpView
    Reads 2,407
  • WpVote
    Votes 86
  • WpPart
    Parts 22
ഒരു പ്രണയത്തിന്റെ.... വിരഹത്തിന്റെ.... കാത്തിരിപ്പിന്റെ കഥ..... 💞 ©protected