𝐂𝐡𝐞𝐜𝐡𝐢𝐲𝐚𝐦𝐦𝐦𝐚😍😘
5 stories
"I can't Live without You"♥️✨ by taebabybun123
taebabybun123
  • WpView
    Reads 68,536
  • WpVote
    Votes 7,935
  • WpPart
    Parts 66
*❤️Love before and after marriage✨.. .......🍃Prenayamennath anirvachaneeyamaya oru anubhavamanu . ... ✨"it's an emotion"✨ 💫pazhakum thorum veeryam koodunna veenjupole nammale lahari pidipikkunna onn..🍃 Pranayam oru tharam Lahariyanenoke pala kavi bhavanankalilum kanditund😍 Enal Newton's 3rd law pole,'for every action (force) there is an equal and opposite reaction.. enanu nte orith 😸 Athinte Ella vashangalum ulkondunkond thanne avarum prenayichu .🍁 ✨Taevinum Avante mathram Janakiyum✨ 🍂🍃Vivahathinu munp undayruna sneham onnum ipol ila en parayuna palarkum Taevinum Janakiyum oru maathrukayaanu...🍃🍂 Pakshe avarude e snehathinu Mangalelpikan sremikuna oru koottam kazhukan kannukale avar thirichariyan vaiki... Palathum swanthamaakkanam enu namal agrahikum pakshe ath orutharam nirbandhabudhiyum vaashiyum ayi marumpozho..? Nthayalum lifele prathisandhikale taevinum Janiyum engane tharanam cheyyum en namuk onn poi nokiyit varam... Let's get it....😍✨ Ships:-Taekook, yoonmin,Namjin,Jihope....
"Eternal Love💚💜✨" by taebabybun123
taebabybun123
  • WpView
    Reads 10,767
  • WpVote
    Votes 1,265
  • WpPart
    Parts 18
"അൽമേധ സാമ്രാജ്യം"- മനുഷ്യരോ അതോ ചെന്നായ്ക്കളോ എന്ന് തിരിച്ചറിയാനാകാത്ത തരത്തിലുള്ള ഒരു വലിയ ജനത ആ നാട്ടിൽ തങ്ങളുടെ സന്തോഷകരമായ ജീവിതം ആസ്വദിച്ചു പോന്നു.. ആ ജനസാഗരത്തേ അതിശയത്തോടെ നോക്കി കാണേണ്ട ആവശ്യമില്ല.കാരണം , ഇത് കുറേ കാലം പുറകിൽ നടക്കുന്ന ഒരു കഥയാണ്. ഇത്തരം ജനത അന്നൊക്കെ ജീവിച്ചു പോന്നിരുന്നു എന്നാണ് വിശ്വാസം. അവരുടെ രാജാവ് " Jeon Jungkook" ന്റെ ഭരണത്തിൽ അവർ അതീവ സന്തുഷ്ടരായിരുന്നു. അവസരങ്ങൾക്ക് അനുസരിച്ച് ചെന്നായയായി മാറാൻ കഴിയുന്ന തങ്ങളുടെ കഴിവിനെ അവർ അഭിമാനത്തോടെ നോക്കിക്കണ്ടു. എല്ലാത്തരം ജീവജാലങ്ങൾക്കും അർഹമായ ആദരവ് അവർ പ്രായഭേദമന്യേ നൽകി. തങ്ങളുടെ ജീവിതം അനായാസകരമാക്കി തീർത്ത രാജാവിനെ അവർ എന്നും സ്തുതിച്ചു. അദ്ദേഹം വളരെ നല്ലൊരു ഭരണാധികാരിയായിരുന്നു. അങ്ങനെയിരിക്കവേയാണ് അവരുടെ ജീവിതത്തിലേക്ക് 'അവൻ' കടന്നുവരുന്നത്.....
"AVAL"-(അവൾ) by taebabybun123
taebabybun123
  • WpView
    Reads 851
  • WpVote
    Votes 97
  • WpPart
    Parts 3
"സ്നേഹം"- ♥️ ആ വാക്കിന് തന്നെ എന്തൊരഴകാണ് .🦋 എന്തൊരു വശ്യതയാണ് .🍃 അത്രത്തോളം മൃദുലമായ ഈ വാക്കിന് വൈവാഹിക ജീവിതത്തിൽ എല്ലായ്പ്പോഴും അതിനർഹിക്കുന്ന സ്ഥാനം കിട്ടാറുണ്ടോ????? ഒരുപക്ഷേ കിട്ടുന്നില്ല എന്നാണുത്തരമെങ്കിൽ അതിനുള്ള കാരണവും കാരണത്തിൻറെ ഉറവിടവും തേടി പോവുകയാണവൻ. സ്നേഹം ചിലപ്പോഴൊക്കെ ഒരു വിഡ്ഢിയുടെ വേഷം കെട്ടാറുണ്ടെന്നവൻ കേട്ടിട്ടുണ്ട്. അങ്ങനെ മനപ്പൂർവ്വം കെട്ടിയാടിയ പലരുടെയും മുഖംമൂടികൾ അവനു മുന്നിൽ അഴിഞ്ഞു വീഴുകയാണവളിലൂടെ......🦋♥️ അവൻ്റെ അവൾ🌹
"SooryaDhev" by taebabybun123
taebabybun123
  • WpView
    Reads 12,648
  • WpVote
    Votes 1,611
  • WpPart
    Parts 18
പ്രണയം ചില സമയങ്ങളിൽ ത്യാഗം കൂടിയാണ്..💔 ആജീവനാന്തം മനസ്സിലൊരു നോവായി പടർന്നു പന്തലിക്കാൻ കെൽപ്പുള്ള ഒരു വിരുന്നുകാരൻ... ജീവനേയും ജീവിതത്തെയും ത്യജിക്കാൻ നിർബന്ധിതരാക്കുന്ന ഭയത്തിൻ്റെ കൂരമ്പുകൾ നെഞ്ചിൽ പതിപ്പിച്ച ആർക്കും പിടിതരാതെ അന്ധകാരത്തിൻ്റെ മുഖംമൂടിയണിഞ്ഞ ക്രൂരനായ വേട്ടമൃഗം.... അത്തരമൊരു വേട്ടക്കാരൻ്റെ ഇരയായിരുന്നു അവനും... അതോ... ???????
Paradise 💚💜✨  by taebabybun123
taebabybun123
  • WpView
    Reads 31,144
  • WpVote
    Votes 4,158
  • WpPart
    Parts 49
Orupad pratheekshakalumai Collegelek ethiya oru penkutti.. avalude life thane e college anenn avalk thonniya nimisham ... Pakshe, avalude aa thonnalukalk adhikam aayusundayrunila .. idithee pole aval aa vaartha kettu..... "sir thaangal enthanipol inganeyoke parayunath...? Enikonum manasilakunila....🥺 _______"Kutti, kshamikkanam ,... Ith oru vishayamakaruth .. njngalk kurach samayam tharanam.. athinullil thane elam pariharikkam...urappu.. Ith puratharinjal pine collegenu moshamaanu .. please...."🙏 " Enik ingoteyk varumpol orupad swapanangal undayrunu sir..."🥺 Aval karanjukond paranju.. "Kutti, vishamiknda... Kutti e collegeil thane padikum... Ath e management kuttiyk nalkunna vaakanu... Njangalde thet njngal thane thiruthum..."✊🏼 💜✨ Oru college, avide padikkaan varuna kurach students... Avare chutti patti nadakuna chila sambhavangal ..💚💜✨ Taekook Namjin Sope Pine ......😍