FROM FOES TO BEAUS : From Enemies to Lovers.....
BL story ആണ്....
ഈ story വെറും സങ്കല്പികം മാത്രം ആണ്... ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നു യഥാർത്ഥത്തിൽ ഇല്ല...
എല്ലാം എന്റെ പാതി കിളി പോയ ഭാവനയിൽ വിരിഞ്ഞതാണ്... എന്റെ മാത്രം fantacy... അത് കൊണ്ട് കഥ കഥയായി എടുക്കണം....
പറഞ്ഞത് പോലെ ഇതൊരു fantacy സ്റ്റോറി ആണ്... ഇങ്ങനെ ഒന്നും ശെരിക്കും എവിടെയും നടന്നിട്ടില്ല... എന്റെ കൊച്ച് ബുദ്ധിയിൽ വിരിഞ്ഞ പൊട്ടത്തരങ്ങൾ ആണ്.... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടോ എന്നൊന്നും പോയി ഗൂഗിൾ ചെയ്തിട്ട് ഒരു കാര്യവും ഇല്ല ഒരു കുന്തവും കിട്ടില്ല....... 😌
"വിട്ടു കൊടുക്കുമോ എന്നെ?"അവൾ അവൻ്റെ ഇടനെഞ്ചിൽ കിടന്നുകൊണ്ട് ചോദിച്ചു....
"ഇനി ആരൊക്കെ പറഞ്ഞാലും നീ എൻ്റെത് ആണ്.....എൻ്റെ മാത്രം...."അവളെ തന്നോട് കുറച്ചുകൂടെ ചേർത്ത് പിടിച്ച്‌കൊണ്ട് അവൻ പറഞ്ഞു.....
"ഉറപ്പാണോ?"അവള് അവൻ്റെ ചെമ്പൻ കണ്ണുകളിലേക്ക് അരുമായായി നോക്കിക്കൊണ്ട് ചോദിച്ചു...
"ഇനി നിന്നെ നേടാൻ ഈ ലോകം ഇല്ലാതെ ആക്കണമെങ്കിൽ..ഞാൻ അതിനും മടിക്കില്ല..."അവളുടെ അധരങ്ങളിലേക്ക് അവൻ്റെ അധരങ്ങൾ ചേർക്കുന്നതിന് മുമ്പ് അവൻ പറഞ്ഞു.....
"നീ എന്നും ഈ രാവണന് ഉള്ളത ് ആണ് "
~❤️~
taekook
yoonmin
sope
namjin
"പ്രണയം എന്നത് വൈരുദ്ധ്യം നിറഞ്ഞ ഒരു മഹാവിസ്മയമാണ് .പ്രണയത്തിന് ഒരാളുടെ ജീവിതം ഇല്ലാതാക്കാൻ സാധിക്കും അതോടൊപ്പം നഷ്ടപ്പെട്ടുപോയൊരു ജീവിതത്തെ തിരിച്ചു നൽക്കാനും കഴിയും."
ഇതവരുടെ കഥയാണ്..... ജീവിക്കാൻ മറന്നു പോയവരുടെയും വിധിയാൽ ജീവനിലേക്കടുത്തവരുടെയും ഇണക്കങ്ങളും പിണക്കങ്ങളും സൗഹൃദവും നിറഞ്ഞ ഒരു കൊച്ചു കഥ .😁
.
.
.
.
.
.
.
.
.
.
.
.
.
.
.
.
Armizee ethente first Malayalam ff aanu....no idea how it's gonna turn out.
Support cheythekkaneee. Appo aarambikkalamaa...by Dubai the ships in this story are
-taekook
-yoomin
-namjin
-sope
Ellarum ondu😌 chumma irikkattenne.
നാട്ടിൻ പുറത്തെ സാധാരണ പെണ്ണ് കുട്ടി....ചെറുപ്പം മുതലെ അവളുടെ ഉള്ള ിൽ വിരിഞ്ഞ അവളുടെ മാത്രം പ്രണയം.... നഷ്ടമായി എന്ന് കരുതിയ പ്രണയം അവളിലേക്ക് തിരിച്ചെത്തുമ്പോൾ കാണാം അവർ വീണ്ടും ഒന്നാകുമോ അതോ വിധി അവരെ വേർപിരിക്കുമോ എന്ന്......
ഒന്ന് വന്ന് വായിച്ച് നോക്കാടോ....😁