Select All
  • എന്റെ പറയാത്ത പ്രണയം
    517 8 2

    സാഹിത്യ സാഗരം കൊണ്ടെഴുതിയാലും മുഴുവനായി ആർജിക്കാൻ കഴിയാത്ത വികാരമാണ് പ്രണയം. ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരും തന്നെ കാണില്ല. ഈ എന്റെ കുഞ്ഞുമനസ്സിലും പ്രണയത്തിന്റെ മൊട്ട് മൊട്ടിട്ടിരുന്നു. ഞാൻ പോലും അറിയാതെ...