DevikaPM979's Reading List
48 stories
Cause of my EUPHORIA by HOPE__DREAM
HOPE__DREAM
  • WpView
    Reads 60,357
  • WpVote
    Votes 6,147
  • WpPart
    Parts 45
Completed It is a pakka pure taekook malayalam ff..... Taeriya and jungkook valere yadharashkamay meet cheyyunnuu.. And fall in love. But pettan Tae's parents fixed her marriage.. Kookie:Cause of my EUPHORIA tae:huh? kookie: you tae:entha? ehh kookie: You are the cause of my EUPHORIA.....
കടുവയുടെ മുയൽകുഞ്ഞ്🐯🐰 by V_grey_kook
V_grey_kook
  • WpView
    Reads 11,648
  • WpVote
    Votes 915
  • WpPart
    Parts 25
Taekook manglish ff. First story aanu. Oru pakka family based story. Mainly taekook. Avare vittu kali illa. Athyavashyam erivum puliyum ulla mature content okke indu. beware😉. So lets get it♡
In you're Eyes 2 by SanhaThasni
SanhaThasni
  • WpView
    Reads 11,238
  • WpVote
    Votes 1,230
  • WpPart
    Parts 16
kashi : എനിക് നിന്നെ ഒരിക്കലും എന്റെ ഭാര്യ അയി അഗീകരിക്കാൻ കഴിയില്ല. ,,,, കണ്ണട്ടൻ അയി ഒരു ജന്മം എന്നല്ല എത്ര ജന്മം വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാ.... ,,,, hey parvathi.... ഈ Christopher ന്റെ ജീവിതത്തിൽ നിന്ന് നിനക്ക് ഒരു മോചനം ഉണ്ടാവില്ല parvathi..ഞാൻ നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചുട്ടുണ്ടെകിൽ അത് ഏത് വിധേനയം സ്വാന്തമാകൻ എനിക് അറിയാം. ,,, തനിക് ബലം പ്രയോഗിച് എന്നെ സ്വാന്തമാകൻ കഴിയുമായിരിക്കും. പക്ഷെ എന്റെ മനസ്സ് അത് തനിക് ഒരിക്കലും സ്വാന്തമാകൻ കഴിയില്ല.
Permission for Job by Writer_in
Writer_in
  • WpView
    Reads 15,518
  • WpVote
    Votes 13
  • WpPart
    Parts 4
She had built her life carefully-marriage, a child, routines measured in school timings and night shifts. As a lab technician, she knew precision, discipline, and silence. At home, she was a wife and a mother; dependable, predictable, almost invisible. When she asked her husband for permission to work part-time at a private clinic where her close friend worked, it felt harmless. Just extra income. Just a favor. Nothing more. The clinic, however, was a different world. That was where she met him-the manager. Calm voice, confident eyes, a presence that lingered longer than it should. He noticed things others didn't: the way she spoke softly, the hesitation in her decisions, the obedience she had learned over years of compromise. What began as professional respect slowly slipped into stolen glances, casual conversations that felt too personal, and silences heavy with meaning. She knew the line. She knew she was crossing it. Yet every day at the clinic pulled her further away from the woman she was at home. With him, she felt seen-not as a wife, not as a mother, but as a woman with suppressed desires and unasked questions. Guilt followed her like a shadow, but temptation walked beside her, patient and persuasive. This is not a story of innocence lost in a moment. It is a story of choices-slow, deliberate, and dangerous. Of infidelity that begins in the mind before it reaches the body. Of control, submission, secrecy, and the quiet thrill of betrayal. And once it begins, there is no turning back
Agni  by SanhaThasni
SanhaThasni
  • WpView
    Reads 28,343
  • WpVote
    Votes 2,823
  • WpPart
    Parts 23
, വെറുപ്പാ എനിക് ഈ അഗ്നി എന്ന ഈ മൃഗത്തെ , ഈ ലോകത്തിൽ ഞാൻ എന്തിനെക്കാളും വെറുക്കുന്നതും അഗ്നി ദേവ് എന്ന അസുരനെയാ... ,, പക്ഷെ എന്നിൽ നിന്ന് ഒരു മോജനം ഉണ്ടാവില്ല നിനക്ക്. ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ മോഹിച്ചത് നിന്നെയ.. അ നിന്നെ ഏത് വിദേനെയും സ്വന്തമാക്കാൻ എനിക് അറിയാം...ഞാൻ ഒന്ന് സ്വന്തമാക്കാൻ മോഹിച്ചിട്ടുണ്ടെകിൽ അത് നേടാൻ അയി ഏത് അറ്റം വരെയും ഈ അഗ്നി പോവും.
💓ഹരിവർണ്ണം💓 by mookkuthi
mookkuthi
  • WpView
    Reads 184,963
  • WpVote
    Votes 2,842
  • WpPart
    Parts 35
നെറ്റിയിലാ ഭസ്മ കുറിയും കഴുത്തിലാ രുദ്രാക്ഷം കെട്ടിയ മാലയും... "" ഇഷ്ടമാണെന്ന് പറഞ്ഞാലോ...."" എന്റെ മുഖമാ മുഖത്തിനടുത്തേക്ക് അടുത്തടുത്ത് ചെല്ലുകയാണ്.. ഞാൻ അറിഞ്ഞുകൊണ്ട് തന്നെ! സ്നേഹത്തോടെ 💓മൂക്കുത്തി 💓
Professor Love by Jim_silk
Jim_silk
  • WpView
    Reads 14,329
  • WpVote
    Votes 999
  • WpPart
    Parts 21
Oru professor inte story college il new aayi varunna professer nammude heroine evideyo kanda oru parichiyam baakki story nn kaanam
Mr And Mrs Kashi. by The_queen_of_souls
The_queen_of_souls
  • WpView
    Reads 12,931
  • WpVote
    Votes 1,175
  • WpPart
    Parts 30
ഒരു simple jikoook love ❤ story.
𝐌𝐚𝐡𝐚𝐫 by SanhaThasni
SanhaThasni
  • WpView
    Reads 48,066
  • WpVote
    Votes 6,369
  • WpPart
    Parts 75
,,,, അറിയാം.. അ ഖൽബിൽ ഞാൻ ഇല്ലെന്ന്.. ഒരിക്കലും സ്വാന്തമാവില്ല എന്ന് എറിഞ്ഞിട്ടും ഇനിയും ഞാൻ എന്തിനാ നിങ്ങളെ ഇങ്ങനെ പ്രണയിക്കുന്നത് .... അറിയില്ല....
 എന്റെ മാത്രം അന്ന by ammu0696
ammu0696
  • WpView
    Reads 45,145
  • WpVote
    Votes 3,290
  • WpPart
    Parts 62
"അവൾ ഒരു മഴയായിരുന്നു... എരിഞ്ഞു കൊണ്ടിരുന്ന എന്റെ ഉള്ളിലെ വേദനയുടെ കനൽ അടക്കിയ മഴ... ശൂന്യമായ എന്റെ മനസ്സിൽ ഞാൻ പോലുമറിയാതെ സ്ഥാനം പിടിച്ചവൾ... എന്റെ അന്ന.... കല്ലായിരുന്ന എന്റെ മനസ്സിനെ പിടിച്ചുലക്കാൻ ശക്തി ഉള്ളവയായിരുന്നു അവളുടെ കണ്ണുകൾ... ആദ്യമായി കണ്ട നിമിഷം എന്റെ കണ്ണുകൾ ഉടക്കിയതും ആ നക്ഷത്ര കണ്ണുകളിൽ ആയിരുന്നു... ഇനി ഒരു നൂറു ജന്മം ഉണ്ടായാലും അവൾ എന്റെ ആയിരിക്കും... എന്റെ മാത്രം പെണ്ണ്..... ഈ അലക്സിയുടെ മാത്രം അന്ന.... " അലക്സി ഒരു പുഞ്ചിരിയോടെ ആ അക്ഷരങ്ങൾ ഒന്നു കൂടി വായിച്ചു.. തന്റെ ഡയറി ഭദ്രമായി അടച്ചതിനു ശേഷം അവൻ കട്ടിലിൽ ശാന്തമായി ഉറങ്ങുന്ന അവന്റെ പെണ്ണിനെ നോക്കി... ഇത് അവരുടെ കഥയാണ്... അലക്സിയുടെയും അവന്റെ ജീവന്റെ ജീവനായ അന്നയുടെയും....