kiaraluvjan8's Reading List
1 story
ഇടയിൽ ദൂരം �ഒരു പ്രകാശ വർഷം 🔞 by achuthara
achuthara
  • WpView
    Reads 8,021
  • WpVote
    Votes 152
  • WpPart
    Parts 54
Alert 🔞 പ്രത്യേക കാരണത്താൽ ഭൂമിയിൽ എത്തിപ്പെടുന്ന ഒരു അന്യഗ്രഹ പെൺകുട്ടിയും നമ്മുടെ നാട്ടിൻപുറത്തുകാരിയും കണ്ടുമുട്ടുകയും പ്രണയിക്കുകയും ചെയ്താൽ എങ്ങനുണ്ടാവും.... അതാണ് ഈ കഥ... തികച്ചും എന്റെ ഭാവനയിൽ ഉണ്ടായ ഒരു കുഞ്ഞു കഥയാണ് ഇത്, ഒരുപാട് തെറ്റുകൾ ഉണ്ടാകും, ഇംഗ്ലീഷ് ഏലിയൻസ് മൂവീസ് ഒരുപാട് കണ്ടിട്ടുണ്ട്, അന്നുമുതലേ മനസ്സിൽ തോന്നിയ ത്രെഡിനെ ഒന്ന് വാക്കുകളിലേക്ക് ആക്കുവാൻ ശ്രമിക്കുകയാണ്, എന്റെ ഫ്രണ്ട്സിനു ഞാൻ കഥ പറഞ്ഞു കേൾപ്പിക്കുന്നതാണ് ഇഷ്ടം, അതുകൊണ്ട് നിങ്ങൾക്കും ഞാൻ കഥപറഞ്ഞു കേൾപ്പിക്കാം , വായോ.....