jjkgguk's Reading List
132 قصة
PREGNANT  بقلم HannaZarakureshipsx
HannaZarakureshipsx
  • WpView
    مقروء 13,504
  • WpVote
    صوت 854
  • WpPart
    فصول 25
Kim Taehyung inte sister annu kim jimini .jeon JUNGKOOK inte fiance ann park kooki . Tae yum jungkook um best friends annu. Jungkook jimina ine pregnant aaki. Tae ikku kookiyodu oru eshttam und . Ithu ente first ff ann support plsss Ithilu jikook um taekook um und happy ending um ann so pedikkenda 2 fansum
🥀Yaadavam🍃 بقلم mahakalkideewani
mahakalkideewani
  • WpView
    مقروء 124,896
  • WpVote
    صوت 10,193
  • WpPart
    فصول 64
Completed ✓ ♡ It's a taekook mallu ff ♡ Arranged marriage " He never believed in love, it is something which he hate with it's guts... but when it comes to her, it is love at first glance for him" ♡♡♡ Join the journey of YADAV PRATHAPA VARMA :- Royal by blood, arrogant & commanding by nature, handsome by physique, ruthless & cunning by business and GAYATHRI MARAR :- An epitome of beauty, kind and compassionate by heart, passionate about love. Guys this is not my own story...All the credits go to its respective owner (author jii i really love you and literally respect your work). Ith njn Wattpadil vayicha oru normal fictional story aanu, mattoru kadhayum athile charactersum enne ingne influence cheythittilla. so aa storyde Malayalam version nthukond nammude taekook roopathil aakkikooda nnoru aalochana undayi. Angane aanu njn ivde vann ezhuthunnath. May be ningalil chilar ithinte original version Wattpadil vayichittundavum. So ,peep inside the story if you're interested 🤗💕
UNTIL HE LOVES ME.. ❤️‍🔥 بقلم taekook13girl
taekook13girl
  • WpView
    مقروء 594
  • WpVote
    صوت 77
  • WpPart
    فصول 4
പിണക്കത്തിൽ നിന്നും തുടങ്ങുന്ന ഒത്തിരി പ്രണയങ്ങൾ ഉണ്ട്.... അവ പിണക്കത്തേക്കാൾ മനോഹരമായി അവർ പ്രണയിച്ചു തീർക്കുന്നു...... ചെറുപ്പം മുതൽ തല്ലുകൊണ്ടും കൊടുത്തും അടിയുണ്ടാക്കിയും വളർന്ന രണ്ട് പേർ .......വലുതായപ്പോളും അത് തുടർന്ന് കൊണ്ടിരുന്നു ....what if he becomes her professor ?...... അവൾക്ക് അവനോട് വെറുപ്പായിരുന്നില്ല പ്രണയമായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ....അവനെ വളക്കാൻ 999 അടവും പയറ്റുന്ന നായിക ...... will she win his heart ? A TAEKOOK LOVE STORY TOP KOOK
Love you 4ever 💘 بقلم Ms_storyteller_
Ms_storyteller_
  • WpView
    مقروء 32,339
  • WpVote
    صوت 2,383
  • WpPart
    فصول 41
Kooduthal onnum paranj vashalakunnila.. ith nte first story aann.. vayich nokki ishtam avuvanel koode koodiko.. It's a beautiful story.. athre mathram.. bakki vayich nokku gooys.. enjoy.. Vote for me.. 💜🥰
𝐅𝐎𝐑𝐄𝐕𝐄𝐑 𝐓𝐇𝐄𝐈𝐑𝐒. بقلم yeoonkiiminn
yeoonkiiminn
  • WpView
    مقروء 173,052
  • WpVote
    صوت 5,688
  • WpPart
    فصول 40
❝The rules are simple,❞ Jungkook whispered into my neck. His breath was warm, thick with something cruel and intimate. ❝You just have to guess who's fucking you,❞ he giggled. Not like a man. Like a child. Giddy. Deranged. Possessive. ❝And if you're wrong...❞ His tongue dragged lazily up the column of my throat. ❝..there would be a punishment.❞ My body trembled violently, every nerve raw. My eyes already blindfolded. Wet from my own tears. I didn't answer. I couldn't. I knew that moment - they will never let me go. ------ A young woman from the countryside, comes to the city of Seoul for study - at her aunts and becomes a obsession not only one, but three deadly and insanely handsome and rich bachelors. They will do anything to make her theirs. Either With their wealth, charm, and determination, they will stop at nothing to bring her into their lives, even if it means shattering her innocence and leaving her forever changed.
☀️💫🌑 നിലാഗ്നി 🌑💫☀️ - an eternal love story بقلم taeforkookie1321
taeforkookie1321
  • WpView
    مقروء 1,321
  • WpVote
    صوت 193
  • WpPart
    فصول 5
TAEKOOK| romance| rebirth | fantasy | angst| "ഇന്നു നാം ഒരുമിച്ച് പരസ്പരം അലിഞ്ഞ് ചേരാനാകാതെ അന്ത്യം കൈവരിക്കും.... എന്നാൽ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് നാം ഒരുമിച്ച് ജീവിച്ചതിന് ഒടുവിലായിരിക്കും...അതിന് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... ചോരയിൽ കുത്തിരുന്നാ നിമിഷത്തിൽ ഉച്ചരിക്കുന്ന ഈ വാക്കുകൾ വെറും അക്ഷര ചേർച്ചകൾ മാത്രം അല്ല... ഇതെന്റെ ശ്വാസത്തിൽ തളം കെട്ടിയാടും... ഇത് സഫലം ആകുവോളം.... സത്യം... സത്യം... സത്യം..." ഇത്രയും പറഞ്ഞ്.... തന്റെ ജീവന്റെ പാതിയുടെ രക്തം പുരണ്ട ആ അമ്പ്... ഹൃദയത്തിലേക്ക് അവൾ കുത്തിയിറക്കി കൊണ്ട് പതിയെ നിലത്തെ ചുംബിച്ചു.... ഈറനണിഞ്ഞ തന്റെ മിഴികൾ നിശ്ചലനായി കിടക്കുന്നവനെ ചൂഴ്ന്ന് ഒരുനോക്കുകൂടി നോക്കി... അവൾ ആ മിഴികൾക്ക് ശിലയിട്ടു... " OTHERS (WITH SHIP ) - YOONMIN| NAMJIN | JIHOPE|
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND بقلم taeforkookie1321
taeforkookie1321
  • WpView
    مقروء 36,921
  • WpVote
    صوت 4,360
  • WpPart
    فصول 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|