Tk bl malayalam🔥❤️
9 stories
BATTLE FOR ROMANCE❤️‍🔥 by taekookiehyung786
taekookiehyung786
  • WpView
    Reads 24,162
  • WpVote
    Votes 1,946
  • WpPart
    Parts 14
Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു..
Rainy Days💙 by AshaAsh123
AshaAsh123
  • WpView
    Reads 2,884
  • WpVote
    Votes 296
  • WpPart
    Parts 16
Oru taekook bl story aanu. Enthakum enn ariyilla. Kuduthal aait onnum paraunilla, ningal thanne vaicholu.
"SooryaDhev" by taebabybun123
taebabybun123
  • WpView
    Reads 12,868
  • WpVote
    Votes 1,630
  • WpPart
    Parts 18
പ്രണയം ചില സമയങ്ങളിൽ ത്യാഗം കൂടിയാണ്..💔 ആജീവനാന്തം മനസ്സിലൊരു നോവായി പടർന്നു പന്തലിക്കാൻ കെൽപ്പുള്ള ഒരു വിരുന്നുകാരൻ... ജീവനേയും ജീവിതത്തെയും ത്യജിക്കാൻ നിർബന്ധിതരാക്കുന്ന ഭയത്തിൻ്റെ കൂരമ്പുകൾ നെഞ്ചിൽ പതിപ്പിച്ച ആർക്കും പിടിതരാതെ അന്ധകാരത്തിൻ്റെ മുഖംമൂടിയണിഞ്ഞ ക്രൂരനായ വേട്ടമൃഗം.... അത്തരമൊരു വേട്ടക്കാരൻ്റെ ഇരയായിരുന്നു അവനും... അതോ... ???????
Can you be mine....... by __iamrifa__
__iamrifa__
  • WpView
    Reads 4,184
  • WpVote
    Votes 194
  • WpPart
    Parts 19
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° സമൂഹം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും ഹോർമോണിന്റെ blancingil prblms ഉള്ളവരെ സ്വവർഗ്ഗാനുരാഗി (gay) അല്ലെങ്കിൽ trans എന്ന് പറഞ്ഞു അറപ്പോടെയും വെറുപ്പോടെയും കാണുന്നവരുണ്ട്........... its a scientifical thing അത് എപ്പോ വേണേലും തനിക്കും അങ്ങനൊരു emotion വന്നൂടെ എന്നോർക്കുക anyway its a bl പിന്നെ ഞാൻ ആദ്യമേ പറയാം bl stories താല്പര്യമുള്ളവർ മാത്രം വായിക്കുക.... thalparyamullavar maathram vaayikkuka ...
My boss's son  by _ser_ein_
_ser_ein_
  • WpView
    Reads 3,199
  • WpVote
    Votes 155
  • WpPart
    Parts 4
സിദ്ധു കേരളത്തിൽ ജോലി ചെയ്യുന്ന ഒരു പാവം തമിഴ് പയ്യൻ ആണ്. അവൻ്റെ ബോസിൻ്റെ മകന് അവൻ്റെ മേൽ ഒരു കണ്ണ്. അയ്യോ.. ഒന്നല്ല.. രണ്ട് കണ്ണും അവൻ്റെ മേലെ തന്നെയാ.. സിദ്ധു അവനെ accept ചെയ്യുമോ? നമുക്ക് നോക്കാം Might be a two shot.
🔥സൂര്യവംഷി 🔥 by taekookiehyung786
taekookiehyung786
  • WpView
    Reads 4,142
  • WpVote
    Votes 269
  • WpPart
    Parts 5
പകയുടെയും പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും കഥ... 🔥🔥
Crazy love  by taekookiehyung786
taekookiehyung786
  • WpView
    Reads 5,078
  • WpVote
    Votes 443
  • WpPart
    Parts 4
ഇതും ഒരു bl സ്റ്റോറി ആണ്.. taekook തന്നെയാണ് മെയിൻ couples.. സ്ട്രൈറ്റ് ആണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന രണ്ടു പേരുടെ അവിചാരിതമായ കണ്ടു മുട്ടലും ഒരു പ്രത്യേക സാഹചര്യത്തിൽ പരസ്പരം വിവാഹം കഴിക്കേണ്ടി വരുന്നതുമൊക്കെയാണ് കഥ.. ട്വിസ്റ്റ്‌ ഇല്ല സസ്പെൻസ് ഇല്ല.. ഫുൾ ചളി കോമഡി ആണ് ഞാൻ ഉദ്ദേശിക്കുന്നത്..
FROM FOES TO BEAUS by CamilleDz07
CamilleDz07
  • WpView
    Reads 37,174
  • WpVote
    Votes 2,995
  • WpPart
    Parts 35
FROM FOES TO BEAUS : From Enemies to Lovers..... BL story ആണ്.... ഈ story വെറും സങ്കല്പികം മാത്രം ആണ്... ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നു യഥാർത്ഥത്തിൽ ഇല്ല... എല്ലാം എന്റെ പാതി കിളി പോയ ഭാവനയിൽ വിരിഞ്ഞതാണ്... എന്റെ മാത്രം fantacy... അത് കൊണ്ട് കഥ കഥയായി എടുക്കണം.... പറഞ്ഞത് പോലെ ഇതൊരു fantacy സ്റ്റോറി ആണ്... ഇങ്ങനെ ഒന്നും ശെരിക്കും എവിടെയും നടന്നിട്ടില്ല... എന്റെ കൊച്ച് ബുദ്ധിയിൽ വിരിഞ്ഞ പൊട്ടത്തരങ്ങൾ ആണ്.... അതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഉണ്ടോ എന്നൊന്നും പോയി ഗൂഗിൾ ചെയ്തിട്ട് ഒരു കാര്യവും ഇല്ല ഒരു കുന്തവും കിട്ടില്ല....... 😌
I CAN'T LOVE HIM... ???? by taekookiehyung786
taekookiehyung786
  • WpView
    Reads 107,647
  • WpVote
    Votes 7,962
  • WpPart
    Parts 62
ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച്ചിരിക്കുകയാണ്... അത്കൊണ്ട് ബാക്കി ഭാഗങ്ങൾ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു