Voya_ger
- Reads 2,640
- Votes 222
- Parts 9
ജയം മാത്രം മുന്നിൽ കണ്ട് ജീവിച്ച എന്നിലേക്ക് തോൽവിയുടെ ആഴത്തെയും വേദനയെയും തിരിച്ചറിയിക്കാൻ എൻ്റെ ജീവിതത്തിലേക്ക് നീയെന്ന പെണ്ണിന് മാത്രമെ സ്ഥാനമുണ്ടായിരുന്നുള്ളു നിൻ്റെ മുന്നിൽ ജയിച്ച് കാണിക്കണമെന്ന എന ്നിലെ വാശിയെയാണ് ഞാൻ അഭിനന്ദിക്കുക ഒരു പക്ഷെ അതായിരിക്കും എന്നെ നിന്നിലേക്ക് അടുക്കാൻ പ്രേരിപ്പിച്ചതും പ്രണയമാണ് അതെന്ന് തിരിച്ചറിയിച്ചതും
Pictures credit goes to the orginal owner