Abhi_vrenda's Reading List
163 stories
𝐓𝐢𝐦𝐞𝐥𝐞𝐬𝐬 𝐇𝐞𝐚𝐫𝐭 by _miraya_
_miraya_
  • WpView
    Reads 64
  • WpVote
    Votes 12
  • WpPart
    Parts 1
Taekook mallu time travel story "Traveling from 2025 to 2000, Tae and Jungkook find love-but can their hearts survive the return to the present?"
നീലി (Taekook Two Short) by _ser_ein_
_ser_ein_
  • WpView
    Reads 851
  • WpVote
    Votes 66
  • WpPart
    Parts 3
യക്ഷി കഥകൾ കേൾക്കാത്തവരായി ആരും ഉണ്ടാകില്ല.. മനം മയക്കുന്ന സൗന്ദര്യമുള്ള, തക്കം കിട്ടിയാൽ പുരുഷന്മാരെ വശീകരിച്ച് ചോര കുടിക്കുന്ന യക്ഷികൾ പേടി സ്വപ്നം തന്നെയാണ്. പക്ഷേ അങ്ങ് വടക്ക്, തെയ്യങ്ങളുടെ നാടായ കണ്ണൂർ ജില്ലയിലെ മാങ്ങാട് എന്ന സ്ഥലത്ത് ഒരു യക്ഷിയെ ദേവതയായി ആരാധിക്കുന്നുണ്ട്. കൊട്ടിയൂർ നീലി എന്ന നീലിയാർ ഭഗവതി. മാസത്തിലെ ഒരു നാൾ അവിടുത്തുകാർ ദൈവകോലം കെട്ടി ആരാധിച്ചുവരുന്നു. ഈ ദേവതയുടെയും അവളുടെ ഭക്തനായ ഉണ്ണികൃഷ്ണന്റെയും അവന്റെ നീലിപെണ്ണിന്റെയും കഥ. #2 rank in Yoonmin - 10-12-2024 #11 rank in malayalam - 16-01-2025 Taekook main ship Yoonmin side ship
നിന്നിലലിയാൻ... 🦋  by kthvvvante
kthvvvante
  • WpView
    Reads 2,278
  • WpVote
    Votes 249
  • WpPart
    Parts 17
ഇതിൽ അവതരിപ്പിക്കുന്ന മൂന്ന് കുടുംബങ്ങളുടെ കഥയാണ് ഈ സ്റ്റോറി. Friends, family, love എന്നീ relationship സിനെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇതെന്റെ ഫസ്റ്റ് സ്റ്റോറി ആണ്. Maybe ഇത് cliché and cringe ആയിരിക്കും, I don't force anyone to read this. എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ഞാൻ advance ആയിട്ട് സോറി ചോയ്ക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ പറയണം, തെറ്റുണ്ടെങ്കിൽ അതും പറയണം. Please don't spread hate.. It's all pure fictional. If you're uncomfortable with the ships or the way characters are portrayed, kindly drop it out..
നിനക്കായ് by _miraya_
_miraya_
  • WpView
    Reads 2,594
  • WpVote
    Votes 324
  • WpPart
    Parts 10
"she promised his forever... but fate had another ending. A love that started with fights, grew into care, and ended in tears. 'Ninakkayi' - A Taekook Sad Mallu FF that will break your heart 💔"
❣️ഹൃദയസഖി❣️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 22,793
  • WpVote
    Votes 2,862
  • WpPart
    Parts 19
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
🦋മീരാസ്ത്ര🖤 by mahakalkideewani
mahakalkideewani
  • WpView
    Reads 3,585
  • WpVote
    Votes 797
  • WpPart
    Parts 16
𝚳𝖊𝖊𝗿𝐚𝐬𝐭𝖍𝗿𝐚... എ സ്റ്റോറി ഓഫ് ബില്ല്യണേയർസ് ബേബി 🖤🦋 ▫️↓hope kook↑Mallu ff ▫️vmin as second lead ▫️Contract Marriage ▫️Simple but complicated
𝐌𝐈𝐒𝐌𝐀𝐓𝐂𝐇 𝐃𝐈𝐀𝐑𝐈𝐄𝐒!!❤️(𝐇𝐎𝐋𝐃) by AparnaMohanan
AparnaMohanan
  • WpView
    Reads 296
  • WpVote
    Votes 41
  • WpPart
    Parts 3
𝐖𝐡𝐞𝐧 𝐦𝐢𝐬𝐦𝐚𝐭𝐜𝐡𝐞𝐝 𝐬𝐨𝐮𝐥𝐬 𝐛𝐥𝐨𝐨𝐦 𝐭𝐨𝐠𝐞𝐭𝐡𝐞𝐫!!❤️✨
namjin oneshosts  by Borahaebard
Borahaebard
  • WpView
    Reads 3,081
  • WpVote
    Votes 143
  • WpPart
    Parts 7
A bunch of namjin oneshots series 🐨🐹
❣️ നിന്നിലേക്ക് ഇനിയും എത്ര കാതം ❣️ by Notodaymaybetommorow
Notodaymaybetommorow
  • WpView
    Reads 3,006
  • WpVote
    Votes 364
  • WpPart
    Parts 12
അനു : " ഹോ ഇവന് ഓരോ വർഷവും ലൈനുകളുടെ എണ്ണം കൂടിവരികയാ😪Hmm... ദേവേട്ടാ ഇത്രയും നാൾ ആയിട്ട് നിങ്ങൾക്ക് ആരോടും പ്രേമം ഒന്നും തോന്നിയിട്ടില്ലേ" ദേവൻ ഒരു നിമിഷം മറുപടി പറയാനായി എടുത്തു, :" ഇത്രയും കാലം ആയി നിനക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ പറയുന്ന മൂന്ന് വാക്കുകൾ കൊണ്ട് നിനക്ക് അതെങ്ങനെ മനസ്സിലാക്കാൻ കഴിയും അനു " അവൻ എഴുന്നേറ്റ് താഴേക്കുള്ള പടികൾ ഇറങ്ങി, ജിൻ as ദേവിക്ക്(ദേവൻ),ജൂൺ as അനിരുദ്ധ് (അനു) a Namjin story 🍃🍂🌼🌀
NISHAGANDHI - JIHOPE(SHORT CHAPTER WISED ) by Tomjerro
Tomjerro
  • WpView
    Reads 1,439
  • WpVote
    Votes 142
  • WpPart
    Parts 4
"തല്ലികൊഴിച്ചു കളഞ്ഞിട്ടും പൂവിനിപ്പോഴും കാറ്റിനോട് അഗാധമായ പ്രണയമാണ്...വരിഞ്ഞുമുറുക്കി കൊല്ലാൻ പാകെ ഉള്ള മറക്കുവാനാകാത്ത വേദനകൾ നെഞ്ചിൽ ഒതുക്കി അനുഭവിച്ചു തീർത്ത യുഗാന്ധങ്ങൾ കാരണമാകാം...എത്ര നാൾ ഇങ്ങനെ തല്ലിക്കെടുത്തിയും കണ്ടില്ലെന്നു നടിച്ചും തെന്നിമാറിയകലെ കടക്കും??? കാറ്റിന്റെ സാമിപ്യം ഇതളുകളെ തല്ലിക്കൊഴിച്ചിടാൻ ആണ് കടന്നുവരവ് എന്ന് അറിയാം എങ്കിലും പ്രണയർഥരം കാറ്റിന്റെ മുന്നിൽ തലകുനിച്ചു നിൽക്കുക ആണ്... കാറ്റിനുമുന്നിൽ മാത്രമേ തലതാഴ്ത്തി സമ്മതം അറിയിച്ചു കൊണ്ടു കഴുത്തിൽ ഒരു പൊൻചരട് കെട്ടുവാൻ ആയി, കാറ്റിന്റെ മാത്രം ആയ ഒരു നിശാഗന്ധി പൂവാകാൻ...." അടരുമെന്നോ കൂട്ടുചേരുമെന്നോ അറിയില്ല ഒരിക്കലും എങ്കിലും അറിയാതെ ചുംബിച്ചു പോയി നിശാഗന്ധി പൂവേ നിന്നെ വരുമ്പോളൊക്കെ...." NISHAGANDHI - JIHOPE(SHORT CHAPTER WISED )