jinusss's Reading List
23 stories
BODYGUARD  by CamilleDz07
CamilleDz07
  • WpView
    Reads 111,292
  • WpVote
    Votes 9,439
  • WpPart
    Parts 87
ഇത് ഒരു മലയാളം BL Story ആണ്.. Age difference ഉണ്ടാകും.. Taekook anu main characters വേറേയും Important characters und.. Just my imagination nothing personal #taekook #btsff #fanfiction #btsmalayalamff #yoonmin #sope #namjin #story #bl #lgbtq #bodyguard #boylove #Gaylove #lovestruck #Malayalam #ff #agegap
💞 DEVILS LOVE 💞 by 97446627s
97446627s
  • WpView
    Reads 34,139
  • WpVote
    Votes 2,101
  • WpPart
    Parts 94
Mafia Love story
ഒരു മഴക്കാലത്ത്  by ithaltheertha
ithaltheertha
  • WpView
    Reads 2,121
  • WpVote
    Votes 103
  • WpPart
    Parts 7
പ്രണയിക്കാൻ ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ല... പ്രണയിക്കാൻ സാധിച്ച മതി
 ഉയിർ പാതി  അവൻ ♥️ by ithaltheertha
ithaltheertha
  • WpView
    Reads 25,762
  • WpVote
    Votes 854
  • WpPart
    Parts 59
ശരീരവും മനസ്സും ചിന്തകളും പ്രവർത്തിയും ഭാവവും പ്രതികരണവും തീരുമാനങ്ങളും എല്ലാം വ്യത്യസ്തമാണേലും വ്യത്യസ്തരായ രണ്ട് ജന്മങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വികാരമാണ് പ്രണയം .. ഇവിടെ അതേ പ്രണയം ലിംഗവ്യത്യാസമില്ലാതെ തുറക്കപ്പെടുന്നു .. സ്ത്രീക്ക് പുരുഷൻ എന്ന നിർവചനത്തെ മാറ്റി മറിക്കാൻ കെൽപ്പുണ്ട് പ്രണയത്തിന് '
💞💞DEVILS LOVE 💞💞  1 by 97446627s
97446627s
  • WpView
    Reads 73,762
  • WpVote
    Votes 3,654
  • WpPart
    Parts 175
Mafia Love story
"നിക്കാഹ്"  by Freya_Wren
Freya_Wren
  • WpView
    Reads 73,229
  • WpVote
    Votes 6,954
  • WpPart
    Parts 58
ഞാൻ അമ്മീയുടെ മുഖത്തേക്ക് നോക്കി, അമ്മിയുടെ കണ്ണുകളിൽ സന്തോഷം കാണാൻ എനിക്ക് സാധിച്ചില്ല... "ഞാൻ.... ഞാൻ എടുത്ത തീരുമാനം തെറ്റാണോ???" ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു. ആ മുഖം മനസ്സിലേക്ക് വന്നപ്പോൾ തീരുമാനം തെറ്റായി തോന്നിയില്ല... എന്നാലും... "ഇന്നെന്റെ നിക്കാഹ്.... ഇത്ര പെട്ടന്ന്.... ഞാൻ എന്റെ അനിയത്തിക്കുട്ടിയെ നോക്കി. എന്റെ നിക്കാഹിനെ കുറിച്ച് എന്നേക്കാൾ സങ്കൽപ്പങ്ങൾ അവൾക്കായിരുന്നു. ഇന്നു പക്ഷെ അവളുടെ മുഖത്ത് ആ ആവേശമോ സന്തോഷമോ ഒന്നും തന്നെയില്ല. "എന്റെ തീരുമാനം തെറ്റായിപ്പോയോ....???" ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. "അവന് എന്നോടുള്ള feelings എങ്ങനെ ആയിരിക്കും???" ഹൃദയമിടിപ്പ് ഓരോ second ലും കൂടിക്കൂടി വന്നു. ***************************** (Highest rank #1 in Romance🙈) Copyright © 2018 by Freya Wren
OUR COMPLICATED LOVE STORY(Malayalam) by DevigauriSV
DevigauriSV
  • WpView
    Reads 56,215
  • WpVote
    Votes 4,059
  • WpPart
    Parts 59
അഭി വന്നിട്ട് രണ്ടു ആഴ്ച്ച കഴിഞ്ഞു, എന്നിട്ടും എന്നോട് ഒരു അടുപ്പവും ഇല്ലാ. കണ്ടിട്ട് രണ്ടു മണിക്കൂർ പോലും ആയിട്ടില്ല എന്നിട്ടു ഗംഗേച്ചിയോടു മിണ്ടുന്നേ കണ്ടോ? അഹങ്കാരി... അല്ലേൽ തന്നെ എനിക്ക് എന്താ ഇയാള്‌ മിണ്ടിയില്ലേൽ.... ഗൗരി എന്തിനാ ഇങ്ങനെ എന്നേ നോക്കുന്നേ.... ഗംഗയോട് ഞാൻ സംസാരിക്കുന്നേ ഗൗരിക്ക് ഇഷ്ടമല്ലേ ആവൊ?എങ്ങനെയെങ്കിലും രണ്ടു മാസം ഒന്ന് കഴിഞ്ഞു തിരിച്ചു ദുബായിലേക്ക് പോയാൽ മതിയാരുന്നു ഗൗരീടെ അടുത്തു നിന്നും...... ............................................. ആരെ കുറിച്ച് ഓർക്കരുതെന്നു വിചാരിക്കുന്നുവോ, അയാളേക്കുറിച്ചു ഓർക്കാതെ ഒരു ദിവസം പോലും കടന്നു പോകാൻ പറ്റുന്നില്ലെങ്കിൽ അത് പ്രണയം.... ആരുടെ അടുത്തു നിന്നു അകലാൻ ശ്രെമിക്കുന്നുവോ,വിധി അയാളുടെ അടുത്തേക്ക് തന്നെ വീണ്ടും വീണ്ടും കൊണ്ട് എത്തിക്കുന്നുവെങ്കിൽ അവിടെയാണ് ജീവിതം....
A しσ㉫†Ï๓㉫ ÏǸ ๓ƴ ħ㉫Ar†❤️‍🩹 by hobichaayan
hobichaayan
  • WpView
    Reads 2,391
  • WpVote
    Votes 138
  • WpPart
    Parts 29
It's a bl story.... ഒരു നാല് വയസ്സുള്ള കുട്ടിയിടെയും അവന്റെ അപ്പയുടെയും സ്നേഹത്തിന്റെ കഥ.....❤️‍🩹
പ്രണയം♥️ by _Akshaya_nair
_Akshaya_nair
  • WpView
    Reads 32,571
  • WpVote
    Votes 1,287
  • WpPart
    Parts 52
അഗ്നിശങ്ക് ♥️ കണ്മണി