വൺ ഷോട്സ് കളുടെ താവളം 🧘🏻♀️.... ഇടക്ക് തലയിൽ വരുന്ന ഓളങ്ങൾ കുത്തി കുറിക്കുന്ന ഇടം ✍🏻.... വരു വരു വായിക്കു വോട്ട് ഇടു കമന്റ് ഇടു ഫോളോ ചെയ്യു എന്നിട്ട് ഓടിക്കോ 😌🖐🏻 തഥാസ്തു 🧘🏻♀️🤚🏻👩🏻🦯👩🏻🦯👩🏻🦯👩🏻🦯👩🏻🦯
𝑳𝒖𝒄𝒊𝒇𝒆𝒓
" കണ്ടാൽ ആരും ആഗ്രഹിച്ചു പോകുന്ന സൗന്ദര്യം. സൗന്ദര്യം കൊണ്ടും പ്രൗഡി കൊണ്ടും ദൈവത്തിന്റെ സൃഷ്ടികളിൽ ഏറ്റവും മനോഹരമായ സൃഷ്ടി "
ബാക്കി സ്റ്റോ റിയിൽ 😌
സിദ്ധു കേരളത്തിൽ ജോലി ചെയ്യുന്ന ഒരു പാവം തമിഴ് പയ്യൻ ആണ്. അവൻ്റെ ബോസിൻ്റെ മകന് അവൻ്റെ മേൽ ഒരു കണ്ണ്. അയ്യോ.. ഒന്നല്ല.. രണ്ട് കണ്ണും അവൻ്റെ മേലെ തന്നെയാ.. സിദ്ധു അവനെ accept ചെയ്യുമോ? നമുക്ക് നോക്കാം
Might be a two shot.