🤍🌝
53 stories
🩶✨ HIS INNOCENT MADNESS ✨🩶 HER PROFESSOR HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 21,975
  • WpVote
    Votes 2,004
  • WpPart
    Parts 18
SEASON 2 |TAEKOOK | Mafia| angst | Romance | thriller | TOP TAE | > IT ALL STARTED WITH AN ACCIDENTAL BUMP ......HE NEEDED A SORRY ....AND SHE WAS NOT READY TO GAVE ONE ... !~ BOTH THE FMC AND MMC IS A :- > FROM I WILL BURN YOU TO I LET MYSELF BURN FOR YOU > FROM I HATE YOU TO ALL I NEED IS YOU > FROM DON'T INTERFERE WITH ME TO I LOWKEY WANT YOU TO INTERFERE > FROM WE ARE ENEMIES TO WE ARE LOVERS ....YEAH..ENEMIES TO LOVERS അവന്റെ ലോകത്തിന്റെ അതിരുകൾ ഭേദിക്കാൻ അവൾക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ... ആ ലോകത്തെ തകർക്കാനും കെട്ടിപ്പടുക്കാനും അവൾക്ക് മാത്രമേ അവകാശവുമുള്ളൂ.....അവൻ അവളുടെ നെഞ്ചിടിപ്പിന്റെ കാവലാളാണ്... അവളുടെ പകയെ പ്രണയമാക്കി മാറ്റിയവൻ!" അവർക്കിടയിൽ പ്രണയം ഒരു യുദ്ധമായിരുന്നു... തോൽക്കാൻ രണ്ടുപേർക്കും ഇഷ്ടമില്ലാത്ത, എന്നാൽ പരസ്പരം കീഴടങ്ങാൻ കൊതിക്കുന്ന മനോഹരമായ ഒരു യുദ്ധം. OTHERS(WITH SHIP) : TAEKOOK | KOOKV | YOONMIN | NAMJIN | FELIX | LEE JUNG SUK | ANTAGONISTS : (WILL ADD ONLY AFTER WHEN THEY ARE REVEALED IN THE STORY)
🌧️ ഏതോ മഴയിൽ 🌧️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 23,602
  • WpVote
    Votes 3,410
  • WpPart
    Parts 30
: ഞാൻ ഇന്നൊരു ചോദ്യം ചോദിക്കട്ടെ? :ഹും... ചോദിക്ക്. : നീ എന്നോട് പലപ്പോഴും ചോദിക്കുന്നൊരു ചോദ്യം തന്നെയാണ്. എനിക്ക് അതിപ്പോൾ തിരികെ ചോദിക്കണമെന്ന് തോന്നി. : ചോദിക്ക് പെണ്ണേ : ഞാൻ നിന്റെ ആരാ? : ഇതായിരുന്നോ ചോദ്യം ഉത്തരം താരാല്ലോ. എന്റെ സമയം.. എൻ്റെ വാശി.. എൻ്റെ പിണക്കം.. എൻ്റെ പരിഭവങ്ങൾ.. എൻ്റെ ചോദ്യം.. എന്റെ ഉത്തരങ്ങൾ.. എൻ്റെ നിഴൽ... എന്റെ കാഴ്‌ച.. എൻ്റെ ചിന്തകൾ.. എന്റെ ശ്വാസം.. ഇനി നീ പറയൂ ആരാണ് ഇത്? : ഇത് നീ തന്നെ അല്ലെ? : അതേ,, ഞാനും നീയും ഒന്നല്ലേ? رام
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 70,305
  • WpVote
    Votes 6,349
  • WpPart
    Parts 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|
𝐎𝐩𝐞𝐫𝐚𝐭𝐢𝐨𝐧 ഒളിച്ചോട്ടം  by Hoppe_ness
Hoppe_ness
  • WpView
    Reads 5,528
  • WpVote
    Votes 645
  • WpPart
    Parts 14
Onnum parayanilla.. Ellam kadhayil
FIERY LOVE❤️‍🔥 ( അഗ്നിപ്രണയം) by CamilleDz07
CamilleDz07
  • WpView
    Reads 26,192
  • WpVote
    Votes 3,018
  • WpPart
    Parts 52
മൗനത്തിൽ മറഞ്ഞിരിക്കുന്ന ചില ബന്ധങ്ങൾ കാലത്തിന്റെ നീളത്തിൽ അകൽചിറകുകൾക്കായി പറക്കാൻ നോക്കും... ഈ കഥ ആ പ്രണയങ്ങളിലൊന്നിന്റെ കഥയാണ്.. കുറച്ചു ഹൃദയങ്ങൾ, ഓരോന്നും വെവ്വേറെയായി തങ്ങളുടെ വഴികളിൽ കാല് വെച്ചപ്പോൾ, തീപാറുന്ന ഒരു ആകർഷണത്തിലേക്ക് അവയെല്ലാം കൂട്ടിക്കലർന്നു... ആത്മബന്ധം, സംശയം, ഒരിക്കലും തുറന്ന് പറയാനാവാത്ത സത്യങ്ങൾ ഇതെല്ലാം ചേർന്ന് ഒരു അസാധാരണമായ പ്രണയത്തിന്റെ കനൽ ഉയർത്തുന്നു... "Fiery Love - അഗ്‌നിപ്രണയം" ഒരേ സമയം കയറ്റവും തണുപ്പവും സമ്മാനിക്കുന്ന, പതുക്കെ കത്തിക്കൊണ്ടിരിപ്പുള്ള ഒരു പ്രണയകഥ.
❣️ഹൃദയസഖി❣️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 36,777
  • WpVote
    Votes 3,433
  • WpPart
    Parts 19
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
നീയേ... 🌸 by mallutae
mallutae
  • WpView
    Reads 42,549
  • WpVote
    Votes 5,211
  • WpPart
    Parts 27
Taekook Bl story (( Malayalam )) #Littile space
+15 more
𝐑𝐢𝐯𝐚𝐥𝐬 𝐎𝐟 𝐇𝐞𝐚𝐫𝐭💥 by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 36,919
  • WpVote
    Votes 3,816
  • WpPart
    Parts 34
A romcom with unwanted drama and unnecessary tension 💅🏻 Ships Taekook Yoongmin Kooktae If you have time to read a cliché feel good storie this is for youhhh! ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ.. -Lilly🧸👒🤎!
✨MISTAKEN IDENTITY✨ {✓} by Lilly_Lovelie
Lilly_Lovelie
  • WpView
    Reads 39,299
  • WpVote
    Votes 2,926
  • WpPart
    Parts 29
Completed ✅ A simple Taekook story🎀 സമയവും സാഹചര്യവും ഒത്തുവന്നപ്പോൾ എഴുതിയതാണ്... ഉള്ളിലെ എഴുത്തുകാരിയിലെ ആദ്യ സംരംഭം..🥹🤍ഇഷ്ടമാകുമെന്ന പ്രതീക്ഷയിൽ.... -Lilly🧸👒🤎!