ALEENARAVICHANDRAN
- Reads 3,137
- Votes 574
- Parts 6
: ഞാൻ ഇന്നൊരു ചോദ്യം ചോദിക്കട്ടെ?
:ഹും... ചോദിക്ക്.
: നീ എന്നോട് പല പ്പോഴും ചോദിക്കുന്നൊരു ചോദ്യം തന്നെയാണ്. എനിക്ക് അതിപ്പോൾ തിരികെ ചോദിക്കണമെന്ന് തോന്നി.
: ചോദിക്ക് പെണ്ണേ
: ഞാൻ നിന്റെ ആരാ?
: ഇതായിരുന്നോ ചോദ്യം ഉത്തരം താരാല്ലോ. എന്റെ സമയം.. എൻ്റെ വാശി.. എൻ്റെ പിണക്കം.. എൻ്റെ പരിഭവങ്ങൾ.. എൻ്റെ ചോദ്യം.. എന്റെ ഉത്തരങ്ങൾ.. എൻ്റെ നിഴൽ...
എന്റെ കാഴ്‌ച.. എൻ്റെ ചിന്തകൾ.. എന്റെ ശ്വാസം..
ഇനി നീ പറയൂ ആരാണ് ഇത്?
: ഇത് നീ തന്നെ അല്ലെ?
: അതേ,, ഞാനും നീയും ഒന്നല്ലേ?
رام