Jannat ke Patte (The Parodise Leaves)
ഇതൊരു മുസ്ലിം love സ്റ്റോറി ആണെന്ന് ഞാൻ ഇവിടെ ആദ്യമേ പറയട്ടെ... ഇത് അവരുടെ കഥയാണ്... സിക്കണ്ടർ ഉസ്മാന്റെ മൂന്നു മക്കളുടെ കഥ...... ( പിന്നെ റൊമാൻസ് എക്കെ കുറച്ചു ഉണ്ടാകും കേട്ടോ എന്റെ സ്റ്റോറി ആകുമ്പോൾ അതില്ലാണ്ടിരിക്കുമോ... കുറച്ചു സമയം എടുക്കും എന്നൊള്ളു... Arrange marriage ഇൽ ഒരു 50 ചാപ്റ്റർ എടുത്ത പോലെ...🙈) ) bts...