ZerahhXavier's Reading List
12 stories
🎭𝐉𝐍𝐌 : 𝟏 (𝐜𝐦𝐩𝐥𝐭𝐝) by RUXTAE
RUXTAE
  • WpView
    Reads 17,473
  • WpVote
    Votes 2,575
  • WpPart
    Parts 50
JNM നാല് ഏട്ടമ്മാരുടെ കുഞ്ഞി പെങ്ങൾ.... അവരുടെ ജീവനും ജീവിതവുമായവൾ... അവളുടെ ശബ്ദമായി മാറിയവരുടെ കഥ.... ""ജീവനെ നിന്റെ മൗനം(JNM)"" അത് സമ്മതമായി ഞാൻ എടുക്കുന്നു..... #VMIN #TAEKOOK #JIHOPE #YOONJIN #NAMJIN
𝐓𝐞𝐚𝐫𝐬 𝐟𝐫𝐨𝐦 𝐡𝐞𝐚𝐯𝐞𝐧 by Bangtan_underworld
Bangtan_underworld
  • WpView
    Reads 7,598
  • WpVote
    Votes 912
  • WpPart
    Parts 14
If u wanna know something... abt the story spare some time... 😌 vayikuvin...sandhoshikuvin...
മീരാമാനവം | ✨ (COMPLETED✔️) by p1xie_kik1eyy
p1xie_kik1eyy
  • WpView
    Reads 3,440
  • WpVote
    Votes 241
  • WpPart
    Parts 4
ഒഴിഞ്ഞിട്ട എൻ മനസ്സിൽ നിന്നുതിർന്ന ഒരു കഥയാണ് മീരാമാനവം... ചെറിയൊരു കഥയാണ് (oneshort) | Namkook🎀✨ . . . . #namkook #malayalambtsff #മീരാമാനവം🪔
നിത്യാനന്ദം by Voya_ger
Voya_ger
  • WpView
    Reads 5,323
  • WpVote
    Votes 450
  • WpPart
    Parts 14
ഒരുപാട് തിരക്കുകൾക്ക് ഇടയിലും അവൾക്കായി ഞാനൊരിടം എൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. എപ്പോഴോ ഒരു നോട്ടം കൊണ്ട് എൻ്റെ മനസ്സിനെ കീഴ്പ്പെടുത്തിയ എന്നിലെ ആണ്ണിനെ കീഴ്പ്പെടുത്തിയ ആ കുഞ്ഞു കണ്ണുകളെ ഒരിക്കലും എൻ്റെ മനസ്സിന് മറക്കാൻ കഴിഞ്ഞില്ല. അവളെ തേടി വർഷങ്ങളോളം അലഞ്ഞിരുന്നു ഞാൻ.കാണുന്നവർക്ക് ഇത് വെറും ഭ്രാന്തായും മറ്റും തോന്നാം എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അവളിൽ മാത്രമായിരുന്നു എൻ്റെ ലോകം ചുറ്റപ്പെട്ട് കിടന്നിരുന്നത്. ഈ ലോകത്തുള്ള ഒരു ശക്തിക്കും അവളെ എന്നിൽ നിന്ന് അകറ്റാൻ കഴിയില്ല. അവൾ എൻ്റെതാണെന്ന് ഞാൻ മുദ്രകുത്തിയ നാൾ മുതൽ അവൾ എൻ്റെത് മാത്രമായി തീർന്നിരുന്നു എൻ്റെ മാത്രം പ്രിയപ്പെട്ടവൾ...... (The credit of picturtures including in this goes to the real owner) Appo namukk storyilott pokam☺️☺️ Vote + comment ✨✨
മംഗല്യം തന്തുനാനെന  by _tea_hope_
_tea_hope_
  • WpView
    Reads 9,415
  • WpVote
    Votes 866
  • WpPart
    Parts 20
divya അവൾ അല്ലാതെ വേറെ ആരും എന്റെ life ഉണ്ടാകില്ല അവൾ മാത്രം ആയിരിക്കും എന്റെ wife എപ്പോഴും
🍁കാത്തിരിപ്പ് 🍁 by kim_jimin_v
kim_jimin_v
  • WpView
    Reads 3,112
  • WpVote
    Votes 340
  • WpPart
    Parts 6
🍁കാത്തിരിപ്പ്🍁 എല്ലപ്പോഴും നമ്മൾ വിചാരിക്കുന്നത് മാത്രം നടക്കണം എങ്കിൽ അതിനു വേണ്ടി പരിശ്രെമിക്കണം അഥവാ "കാത്തിരിക്കണം" എന്നിട്ടോ? വല്ലതും നാടകോ അതും ഇല്ല... 🤐 ചിലർക്കു കിട്ടും ചിലർക്കു കിട്ടില്ല എല്ലാം * വിധി * അല്ലെ 🍁 പക്ഷെ കാത്തിരുന്ന ഉറപ്പായും അതിനുള്ള ഫലം ഒന്നല്ലേ മറ്റൊന്നായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യും... 🍁
BOUNDED BY LOVE by Kookie_z_bear
Kookie_z_bear
  • WpView
    Reads 47,178
  • WpVote
    Votes 5,286
  • WpPart
    Parts 25
Another mallu taekook ff The story is all about our hero who came back from mumbai after studies and his friend's sister who is also someone who is most dearest to his family .. The journey of their bickering, bond and love. Family, friendship is all about in this story.... Other ships are also there..... presenting by one and only me... Lachuzz.. 😌 kazhinja ella stories pole ninjal koode undavum ennu vishwasikunnu... 💜 it is pure fictional.. idols and their personal life is not related to the story.. i don't have any intention to insult or sexuslize them so don't take it seriously....!⚠️
അനന്തഭദ്രം 💝 by nochuontop_
nochuontop_
  • WpView
    Reads 7,434
  • WpVote
    Votes 739
  • WpPart
    Parts 11
സഹോദര്യ സ്നേഹം പ്രണയമായി മാറിയ കഥ Lead couple: Vmin Second lead couple: Yoonkook
ഭദ്ര 🥀 by wingsofyoongi
wingsofyoongi
  • WpView
    Reads 38,693
  • WpVote
    Votes 4,582
  • WpPart
    Parts 55
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾ അതിനെ എന്നെന്നേക്കുമായി ഇല്ലാതെ ആക്കിയാലോ തന്റെ പ്രണയത്തെ തിരികെ നേടുവാൻ അവരിലൂടെ അവൻ തിരിച്ചു വരുന്നു....അവൾക്കായ് മാത്രം എന്നാൽ വിധി എന്തായിരിക്കും കാത്തു വെച്ചിട്ടുണ്ടാവുക??? 😇😇😇😇😇😇😇😇😇😇😇😇😇😇