ന്റെ💗
7 kuwento
മൗനം സ്വരമായ്🪷 ni mahitha__
mahitha__
  • WpView
    MGA BUMASA 4,082
  • WpVote
    Mga Boto 482
  • WpPart
    Mga Parte 20
നീയാം ആഴിയിലലിഞ്ഞു ചേരുമ്പോഴും ഞാനറിഞ്ഞില്ല തിരിച്ചുകയറാനാവാത്തവിധം നിന്റെ ആഴങ്ങൾ എന്നെ കീഴടക്കുമെന്ന്..
സുഭദ്ര🍃 ni mahitha__
mahitha__
  • WpView
    MGA BUMASA 13,445
  • WpVote
    Mga Boto 1,458
  • WpPart
    Mga Parte 41
ഇനി എത്ര ജന്മമെടുത്താലും ഞാൻ നിന്നെ തേടി വരും ഭദ്രാ.. കാലത്തിന്റെ ചുരുളുകൾ താണ്ടിയും വിധിയുടെ വഴിത്തിരിവുകൾ മറികടന്നും എന്റെ ഹൃദയം നിന്നിലേക്ക് ഓടിവരും.. മറവിയുടെ ഇരുട്ട് എന്നെ വിഴുങ്ങിയാലും നിന്റെ പേര് എന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ ഒരിക്കൽ കാറ്റായും മറ്റൊരിക്കൽ മഴയായും നിന്റെ ജീവിതത്തിന്റെ അറ്റത്ത് ഞാൻ ഉണ്ടാകും ഭദ്രാ..
ഇന്ദ്രപ്രസ്ഥ🖤 ni mahitha__
mahitha__
  • WpView
    MGA BUMASA 9,651
  • WpVote
    Mga Boto 779
  • WpPart
    Mga Parte 22
എന്റെ അല്ലേ..? പിന്നെ നിന്റെ അല്ലാതെ..? അവനിൽ നിന്ന് അവളെ അവളുടെ അച്ഛൻ അടർത്തികൊണ്ട് പോകുമ്പോഴും അവളുടെ ഇളം പച്ച കണ്ണുകൾ വീണ്ടും ആ ചോദ്യം ചോദിച്ചു.. പക്ഷെ അവന്റെ കണ്ണുകൾ ഇത്തവണ അതിന് ഉത്തരം നൽകിയില്ല.. എന്തുകൊണ്ടായിരിക്കും..? കഥയുലുണ്ട്.. വായിക്കണ്ടേ..? വായോ..
ആരൊരാൾ🌷 ni mahitha__
mahitha__
  • WpView
    MGA BUMASA 13,303
  • WpVote
    Mga Boto 1,257
  • WpPart
    Mga Parte 29
ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ് ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ് പ്രണയമൊരു തീനാളം അലിയൂ നീ ആവോളം.. ആരൊരാൾ.. ഹ്മ്മ്.. ആരാത്..? കഥയിലുണ്ട്.. 😌💗
ദക്ഷാമിത്ര🤎 ni mahitha__
mahitha__
  • WpView
    MGA BUMASA 23,251
  • WpVote
    Mga Boto 1,955
  • WpPart
    Mga Parte 44
?? : താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ.. എന്റെ സ്കൂട്ടിക്ക് പണി തരാൻ ഇറങ്ങിയേക്കുവാണോ..? കാറിനുള്ളിൽ ഇരുന്ന ആൾ ഒന്നും മിണ്ടിയില്ല.. ?? : തനിക്ക് ചെവി കേട്ടൂടെ ടൊ..? പൊട്ടനാണോ..? പെട്ടന്നാണ് ആയാൾ കാറിന്റെ ഗ്ലാസ്സ് താഴേക്ക് നീക്കി കൈ പുറത്തിട്ട് കുറച്ചു കാശ് എടുത്ത് നീട്ടിയത്.. ഇത് കണ്ട് ദേഷ്യം വന്ന അവൾ അയാളുടെ കൈയിൽ പിടിത്തമിട്ട് തന്റെ പല്ലുകൾ ആഴ്ത്തി.. ?? : ടി... ?? : അപ്പോൾ തനിക്ക് നാവുണ്ട്.. അയാളുടെ മുഖം അവൾ കണ്ടില്ല.. ?? : നിന്റെ പല്ല് അടിച്ചു ഞാൻ താഴെ ഇടും.. ?? : ഓ പിന്നെ.. തന്റെ മറ്റവളുടെ പല്ലടിച്ചു താഴെ ഇട്ടാൽ മതി.. ?? : ഇതിനുള്ളത് ഞാൻ നിനക്ക് തരുന്നുണ്ട്.. ?? : ശെരി.. കാണാം.. ബാക്കി.. 😌?? സ്റ്റോറിയിലുണ്ട് പോയി വായിച്ചോ.. 😌💗
എൻ്റെ വാസുകി❤️ ni mahitha__
mahitha__
  • WpView
    MGA BUMASA 10,555
  • WpVote
    Mga Boto 730
  • WpPart
    Mga Parte 13
മഹാദേവൻ : നിങ്ങളിപ്പോൾ പിരിഞ്ഞു നിൽക്കുക മാത്രമേ പരിഹാരമായുള്ളൂ... രുദ്രദർശ് : അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്..? പറ്റില്ല.. മാധവൻ : അച്ഛൻ പറയുന്നത് അനുസരിക്ക് മോനെ.. രുദ്രദർശ് : നിനക്കൊന്നും പറയാനില്ലേ ദേവി.. അവന്റെ ശക്തിയേറിയ വാക്കുകൾ കേട്ട് എല്ലാവരും ഒന്ന് നടുങ്ങിയിരുന്നു...വാസുകി ഒന്നും മിണ്ടാനാവാതെ സ്ഥബ്ധയായി നിന്നുപോകുകയാണ് ഉണ്ടായത്.. ഇനി എന്തായിരിക്കും സംഭവിക്കുക.. വായോ😌
ഹിതം💗 ni mahitha__
mahitha__
  • WpView
    MGA BUMASA 19,232
  • WpVote
    Mga Boto 1,145
  • WpPart
    Mga Parte 36
ഹിത : എന്തോ.. എനിക്ക് അങ്ങോട്ടൊന്നും ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. അച്ചു : കാശി അവൻ നല്ലൊരാളാണ് കുഞ്ഞു. ഹിത : അറിയാം പക്ഷെ.. ഹിത കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ സീമന്തരേഖയിലെ സിന്ദൂരവും താലിമാലയും മാറി മാറി നോക്കി. കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞുകൊണ്ടേയിരുന്നു. അതവൾ അമർത്തി തുടച്ചു. ഇനി എന്തായിരിക്കും സംഭവിക്കുക?? വായിച്ചറിയാം❤️