നിനക്കായ്...
നമ്മുക്കായി ഒരാൾ ഈ ഭൂമിയിൽ ജനനമെടുത്തിട്ടുണ്ട്... നമ്മളെ ഏറ്റവും കൂടുതൽ സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരാൾ.. അത് ദൈവനിശ്ചയമാണ്.. അതുപോലെ ഒരുമിക്കാൻ വേണ്ടി ജനിച്ച രണ്ടുപേർ..എന്നാൽ വിധി അവർക്കു വേണ്ടി കരുതി വെച്ചത് മറ്റൊന്നാണ്.. What if she falls deeply for another person.. അതിനു ശേഷം അവളുടെ ജീവിതത്തിലേക്കു അവൾക്...