PoorGirl903's Reading List
17 stories
💓ഹരിവർണ്ണം💓 by mookkuthi
mookkuthi
  • WpView
    Reads 165,128
  • WpVote
    Votes 2,571
  • WpPart
    Parts 35
നെറ്റിയിലാ ഭസ്മ കുറിയും കഴുത്തിലാ രുദ്രാക്ഷം കെട്ടിയ മാലയും... "" ഇഷ്ടമാണെന്ന് പറഞ്ഞാലോ...."" എന്റെ മുഖമാ മുഖത്തിനടുത്തേക്ക് അടുത്തടുത്ത് ചെല്ലുകയാണ്.. ഞാൻ അറിഞ്ഞുകൊണ്ട് തന്നെ! സ്നേഹത്തോടെ 💓മൂക്കുത്തി 💓
ഒരു രഹസ്യ ബന്ധം 🔞 by achuthara
achuthara
  • WpView
    Reads 19,088
  • WpVote
    Votes 283
  • WpPart
    Parts 40
മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വീട്ടിൽ വരുന്ന ഫ്രീൻ എന്ന മുപ്പത്തുകാരി തന്റെ ചേച്ചിയുടെ dancemate നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എത്ര ശ്രമിച്ചിട്ടും അവളുടെ ആ കണ്ണുകളെ ഓർക്കാതിരിക്കാൻ ഫ്രീനിനു കഴിയാതെയാകുന്നു. ആഴത്തിൽ പതിഞ്ഞ ആ മുഖത്തിന്റെ ഉടമയുമായി സൗഹൃദം സ്ഥാപ്പിക്കുകയും അടുക്കുകയും ചെയ്യാൻ ശ്രെമിക്കുമ്പോൾ അവൾ വിവാഹിതയാണ് എന്ന സത്യം ഫ്രീൻ മനസിലാക്കുന്നു. ഫ്രീനിനു അവളോട്‌ തോന്നുന്ന ആ സ്നേഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ സാധിക്കുമോ... Alert 🔞Alert സ്വവർഗ്ഗ അനുരാഗത്തിന് എതിരായിട്ടുള്ളവർ ദയവു ചെയ്ത് വായിക്കരുത്, This is not for you guys... കഥ ഇഷ്ടമാകുന്നവർ vote and comment ചെയ്യൂ. Thank you.
ചതി  by Marthandavarma
Marthandavarma
  • WpView
    Reads 15,878
  • WpVote
    Votes 21
  • WpPart
    Parts 7
ജീവന് തുല്യം സ്നേഹിച്ച ഏട്ടനെ ചതിച്ച അനിയൻ
Claimed by Mistake(malayalam) by Ivoryroses22
Ivoryroses22
  • WpView
    Reads 26,066
  • WpVote
    Votes 421
  • WpPart
    Parts 9
Malayalam നാഥാനിയേൽ ആദം മാർക്കസ് 💕ആത്മിക റിതന്യ After one unforgettable night, Athmika vanishes from Adam's life. Carrying a secret she never meant to hide, Aami starts over alone in Tbilisi, far from everything she once knew. Motherhood, memories, and loneliness fill her quiet world - until the past refuses to stay buried. Adam, desperate and restless, never stopped searching. When a long-awaited clue leads him across the world, nothing can stop him from finding her... or the family he never knew existed. A story of love lost, fierce longing, and the desperate fight to bring a family back together.
 ഉയിർ പാതി  അവൻ ♥️ by ithaltheertha
ithaltheertha
  • WpView
    Reads 108,391
  • WpVote
    Votes 3,524
  • WpPart
    Parts 105
ശരീരവും മനസ്സും ചിന്തകളും പ്രവർത്തിയും ഭാവവും പ്രതികരണവും തീരുമാനങ്ങളും എല്ലാം വ്യത്യസ്തമാണേലും വ്യത്യസ്തരായ രണ്ട് ജന്മങ്ങളെ ബന്ധിപ്പിക്കുന്ന ഒരു വികാരമാണ് പ്രണയം .. ഇവിടെ അതേ പ്രണയം ലിംഗവ്യത്യാസമില്ലാതെ തുറക്കപ്പെടുന്നു .. സ്ത്രീക്ക് പുരുഷൻ എന്ന നിർവചനത്തെ മാറ്റി മറിക്കാൻ കെൽപ്പുണ്ട് പ്രണയത്തിന് '
കനൽപഥം  by avyanna005
avyanna005
  • WpView
    Reads 18,989
  • WpVote
    Votes 1,822
  • WpPart
    Parts 77
ശ്വാസമടക്കിപ്പിടിച്ച് ഞങ്ങൾ ആ ചെറിയ മുറിയിൽ ചേർന്നിരുന്നു. പുറത്തുള്ള കാലൊച്ചകൾ ഞങ്ങളൊളിച്ചിരിക്കുന്ന മുറിയുടെ അടുത്തേക്കുവരുന്ന പോലെ തോന്നിയതും ഇസയുടെ കൈ എന്റെ വലതുകൈക്ക് മുകളിൽ മുറുകി. ഞങ്ങളുടെ വേഗത്തിലുള്ള ഹൃദയമിടിപ്പ് ആ മുറിയിലാകെ ഉയർന്നുകേൾക്കുന്നതായി തോന്നി. " അവരുടെ ഒരനക്കം പോലും കേൾക്കുന്നില്ല.." തൊട്ടപ്പുറത്തുള്ള മുറിയിൽ നിന്ന് ആരോ പറയുന്നത് കേട്ടു. ഞാൻ നെറ്റിചുളിച്ചുകൊണ്ട് ചെവി വട്ടം പിടിച്ചു. " കിട്ടിയാൽ തീർത്തേക്കണം രണ്ടിനേം.." ______________________________ ഇത് ഐശുവിന്റെയും ജവാദിന്റെയും കഥ, ഒപ്പം കനലെരിയുന്ന ചില മനസ്സുകളുടെയും... 🔥 Copyright © 2019 Habeeba Rahman All rights reserved.
പാരിജാതം 💕 Vhope by hoseokiedimples
hoseokiedimples
  • WpView
    Reads 20,070
  • WpVote
    Votes 2,457
  • WpPart
    Parts 25
മലയാളം ff (completed) ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships
🍁 ചുവന്ന വാകപ്പൂക്കൾ 🍁 by AnanyaPs0
AnanyaPs0
  • WpView
    Reads 1,227
  • WpVote
    Votes 167
  • WpPart
    Parts 4
🍁 ചുവന്ന വാകപ്പൂക്കൾ 🍁 𝗛𝗼𝗽𝗲𝗸𝗼𝗼𝗸 + 𝗝𝗶𝗸𝗼𝗼𝗸 𝗺𝗮𝗶𝗻✨✨💗.. 𝗛𝗼𝗽𝗲𝗸𝗼𝗼𝗸 𝗮𝗻𝗱 𝗷𝗶𝗸𝗼𝗼𝗸 𝘀𝘁𝗮𝗻 𝗰𝗼𝗺𝗲 𝗼𝗻 ✨ 𝗝𝘂𝘀𝘁 𝗮 𝘀𝗶𝗺𝗽𝗹𝗲 𝘀𝘁𝗼𝗿𝘆
മൗനം സ്വരമായ്‌  by taehyungsserendipity
taehyungsserendipity
  • WpView
    Reads 22,274
  • WpVote
    Votes 1,629
  • WpPart
    Parts 18
വിധിയാൽ ഒന്നായവരുടെ ജീവിതകഥ ❤️ vminmalayalam love story