Twilight098
- Прочтений 1,745
- Голосов 3
- Частей 11
ഭാര്യയെ ജീവനായി സ്നേഹിക്കുന്ന ഒരു ഭർത്താവ്...
എന്നാൽ, സഹോദരിയെ പോലെ കാണേണ്ട ഒരാളോടുള്ള അവന്റെ രഹസ്യബന്ധം എല്ലാം മാറ്റിമറിച്ചു...
വഞ്ചനയാണോ ഇത്...?
അല്ലെങ്കിൽ മനസ്സിനെ പോലും മനസ്സിലാകാത്തൊരു പ്രണയമോ...?
അവസാനം ആരുടെ ഹൃദയമാണ് ജയിക്കുക...?
സ്നേഹത്തിന്റേയോ...
അല്ലെങ്കിൽ ചതിയുടെതോ...?