bangtan_escobar
- Reads 953
- Votes 106
- Parts 6
ആധുനികതയുടെ കടന്നുകയറ്റം നടക്കാത്ത ഒരു ഗ്രാമത്തിൽ അരങ്ങേറിയ ഒരു കൊച്ച് പ്രണയം.....
പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും കാത്തിരിപ്പിൻ്റെയും, രുചിമധുരങ്ങൾ പങ്കുവയ്ക്കുന്ന ഒരു കഥ......
"ചെമ്പകം....."
എല്ലാവരും പറയുന്നത് പോലെ യഥാർത്ഥത്തിൽ അവൾക്ക് ചതി പറ്റിയത് ആണോ..... അതോ വിധിയുടെ വിക്രിയകളോ..... അറിയില്ല.... അത് അറിയാൻ നമ്മുക്ക് ആ ഗ്രാമത് തിൻ്റെ നിഷ്കളങ്കതയിലേക്ക് ഇറങ്ങിച്ചെല്ലാം..... പോരുന്നോ കൂടെ...... 🍃
_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_
Taekook, Sope, Vmin
Top Tae x Bottom Kook (girl)
Romantic, family, feel good love story..... 🍃✒️
"Chembakam"
✨ Keep reading, support ❣️