PBAA119111
- Reads 3,027
- Votes 363
- Parts 7
ഇതിൽ BTS മെമ്പേഴ്സിനെ ഗേൾ ആയിട genter മാറ്റിയിട്ടുണ്ട്.... Uncomfortable ആയിട്ടുള്ളവർ വായിക്കാതിരിക്കുക....
ഇതിലെ ഐഡൽസുമായി യഥാർത്ഥ ജീവിതത്തിൽ യാതൊരു ബന്ധവുമില്ല....
ഇത് ഒരു fiction ആയി മാത്രം കാണുക...
"Enjoy reading 🎉🎉"
ഇത് ഫുൾ of mysterious story ആണ്... ഒന്നോ രണ്ടോ chapter വായിച്ചു judge ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു....
🥰
ഇത് അവരുടെ കഥയാണ് ...
വിധിയാലേ ചേർക്കപ്പെട്ടവരുടെ കഥ ❤️....