മെയിൻ ship vmin
🚫ഇത് വെറും story മാത്രമാണ് ഇതിലെ കഥാപാത്രങ്ങളും കാര്യങ്ങളും real ആയിട്ട് ഒരു ബന്ധവും ഇല്ല story story ആയിട്ട് എടുക്കുക
🚫🚫🔞
🔞+ content undaghum vazhikaan pattathavar skip adikendathaan
An Emotional LoveStory
"പ്രണയം" അതെന്നും ഒരു സ്വപ്നം പോലെ ആണ്. അതിനാൽ തന്നെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പലപ്പോഴും സാധിക്കാതെ പോകുന്നു. എന് നാൽ ഒരിക്കൽ സത്യങ്ങൾ നമ്മെ തേടി എത്തുമ്പോൾ ആ സ്വപ്നലോകം നമ്മളിൽ നിന്ന് ഒത്തിരി അകലേയ്ക്ക് പോയിട്ടുണ്ടാവും. അതുപോലൊരു കഥയാണിത്.
"സത്യത്തെ തേടാതെ മിഥ്യയെ നെഞ്ചോട് ചേർത്ത ഒരു പ്രണയ കഥ"
JEEVA
An Emotional LoveStory
##JinMin
##JackMin
##Namhope
##Yoonkook
##Taegi
##Kai
##Yeonjun
##Eun Woo