സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿
സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക് ആമ്പലിനെ പ്രണയിക്കുന്ന സൂര്യന്റെ കഥ കേൾക്കാം☀️🌺🌿
ഒരു നാട്ടിൻ പുറത്തെ സാധാരണ കാരിൽ സാധാരണ കാരായ രണ്ടു പേരുടെ കണ്ടുമുട്ടലും, പിന്നീടുള്ള കൂട്ടുകെട്ടും ഒടുവിൽ അത് പ്രണയത്തിലേക്ക് വഴിമാറുന്നതുമാണ് കഥയുടെ ഇതിവൃത്തം.
ഇവരെ പറ്റി അറിയാൻ വേണ്ടി ഒന്ന് കേറി നോക്കൂട്ടോ...
Jkook / Jikook story
Also include :
Vhope
Namgi
Started on :
00-00-0000
Completed>>>
(മലയാളം )
: Thara, I know your past was abhay but I wanna be your future
- sriyan
#taekook #vmin #jikook love story
#malayalamoneshotstory
COMPLETED
#𝐉𝐈𝐊𝐎𝐎𝐊
ഒരു simple oneshot ആണ്... 🙂 പെട്ടെന്ന് മനസ്സിൽ തോന്നിയ ഒരു content... വേഗം തട്ടിക്കൂട്ടി എടുത്തതാണ്.... അതിന്റേതായ തെറ്റുകുറ്റങ്ങൾ ഉണ്ട്.... വായിച്ചിട്ട് അഭിപ്രായം പറയാൻ പറ്റുന്നവർ പറയുക ഇല്ലാത്തവർ മിണ്ടാതെ ഇരിക്കുക 🚶🏼♀️