chandiniverma
- Reads 4,693
- Votes 9
- Parts 2
മനുഷ്യ ജീവിതത്തിൽ ആകസ്മികമായി പലതും സംഭവിക്കാറുണ്ട്. കാറും കോളുമില്ലാതെ ഇരിക്കുന്ന സമയം പെട്ടെന്ന് ഒരു സുനാമി വന്നു തോണി മറിക്കുക, ഉല്ലാസയാത്രക്ക് പോകുമ്പോൾ ഭർത്താവ് സ്പീഡ്ബോട്ടിൽ നിന്ന് വീണ് കുടുംബം തന്നെ അനാഥമാകുക അങ്ങനെ പലതും. ചിലപ്പോൾ ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും. ചിലപ്പോൾ നമ്മുടെ സ്വഭാവം തന്നെ മാറാൻ ഇത്തരം സംഭവങ്ങൾ ധാരാളമാണ്. അത്തരം ഒരു സംഭവമാണ് ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നത്.