luvlyninni's Reading List
138 stories
Levels Of Love❤  by bangtn_lune
bangtn_lune
  • WpView
    Reads 26,567
  • WpVote
    Votes 2,435
  • WpPart
    Parts 51
Its a Taekook malayalm ff!! Ennum vech ithil avar mathram alla ullath...its a family stry too.. Soo ellareyum base cheythaayrkkm...ella chrcterm imp aahn😌 Soo lets ready to read! And last its a simple story which defined about love❤ #taekook #jihope #namhope #yoonjin Pinneh vere shipsm undd ktoo!
𝐓𝐇𝐄 𝐏𝐎𝐒𝐒𝐄𝐒𝐒𝐈𝐎𝐍 🪄 ✔︎ by __peeli__
__peeli__
  • WpView
    Reads 6,797
  • WpVote
    Votes 589
  • WpPart
    Parts 14
ഭാര്യയുടെ മരണശേഷം എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങാൻ മറ്റൊരു നാട്ടിലേക്ക് വരുന്ന വരുണും അവന്റെ കുഞ്ഞും.. 🐯
Love Behind The Veil by Ariah2023
Ariah2023
  • WpView
    Reads 4,931
  • WpVote
    Votes 439
  • WpPart
    Parts 12
"സൗഹൃദത്തിന് വേണ്ടി പ്രണയം മറച്ചുപിടിച്ചവൻ, ഒടുവിൽ ഉറ്റവന്റെ മുന്നിൽ ഹൃദയം തുറന്നപ്പോൾ വിധി അവനെ എവിടെ എത്തിക്കും? " A Taekook story.. ©The imagination credits goes for me. ©Image credits goes for Pinterest
MY BOSS by Kimbunnytiger
Kimbunnytiger
  • WpView
    Reads 31,221
  • WpVote
    Votes 2,073
  • WpPart
    Parts 19
Sir please~എന്നെ വെറുതെ വിട് ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലത്തെ പെണ്ണല്ല."അവൾ അവനോട് കൈകൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു.പക്ഷെ അതൊന്നും അവന്റെ ചെവിയിൽ കേട്ടില്ല.. അവൻ അവളുടെ കഴുത്തിൽ കിസ്സ് ചെയ്തു കൊണ്ട് തന്നെ ഇരുന്നു. അവൾ ഉറക്കെ കരയാൻ തുടങ്ങി. "Sir എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ്‌... ഞാൻ നിങ്ങളുടെ കാലു പിടിക്കാം." "ഓ baby നീ ഇങ്ങനെ ഒന്നും പറയല്ലേ. കാരണം നീ ഇങ്ങനെയൊക്കെ പറയുമ്പോൾ നിന്നെ കാണാൻ എന്ത് hot ആണെന്ന് നിനക്ക് അറിയുവോ." എന്നിട്ട് വീണ്ടും അവന്റെ മുഖം അവളുടെ കഴുത്തിൽ ഒളിപ്പിച്ചു.അവനെ തള്ളി മാറ്റാൻ അവൾ ശ്രേമിച്ചെങ്കിലും.അവന്റെ ശക്തിക്കു മുൻപിൽ അവൾ തോറ്റു പോയി. "S-sir ഞാൻ നാളെ ലീവ് ആയിരിക്കും." അവൾ പേടിച്ചു കൊണ്ട് അവനോട് പറഞ്ഞു. "Why baby."അവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി അവൾ പുറകിലേക്കും. പക്ഷെ അവളുടെ അടുത്ത വാക്കുകൾ കേട്ടപ്പോൾ അവന്റെ കാലുകൾ അവിടെ നിഛലമായി.
AN UNFORGETTABLE PAST  by Kimbunnytiger
Kimbunnytiger
  • WpView
    Reads 24,849
  • WpVote
    Votes 874
  • WpPart
    Parts 16
* Kim Taehyung is the CEO of VANTE Fashion Industry. He is also a single father of 3 - year - old baby boy named Kim Haewon * Jungkook is an infamous Criminal Lawyer....Jungkook was once kind, bubbly, and a social butterfly...But when an unforgettable event happened in his past, Jungkook became a cold, heartless and emotionless man....He is the devil to criminals... * But Jungook was forced by his family to marry Taehyung who is a single father...Taehyung didn't take it seriously that Jungkook was always cold to Taehyung..... * But if Jungkook treated his son like that, would Taehyung just sit back? #top taehyung #bottom kook #taekook ff
FOREVER MINE❤️‍🔥 by Vasudhaaaa
Vasudhaaaa
  • WpView
    Reads 7,154
  • WpVote
    Votes 436
  • WpPart
    Parts 13
പ്രണയമെന്ന വികാരത്തെ തൻ്റെ ഹൃദയത്തിൽ കടിഞ്ഞാൺ ഇട്ടുവെക്കാൻ അവൻ ശ്രമിച്ചിരുന്നു.................... അവൻ: ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നറിഞ്ഞിട്ടും നീയെന്തിനാണ് എനിക്ക് വേണ്ടി ഇതെല്ലാം ചെയ്യുന്നത്? അവൾ: നിങ്ങളെ സ്നേഹിക്കാൻ നിങ്ങളുടെ അനുവാദം എനിക്ക് വേണ്ട. ഇനി ഏതൊരു പെണ്ണ് നിങ്ങളുടെ ജീവിതത്തിൽ വന്നാലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നത് പോലെ അവൾക്ക് കഴിയില്ല...............
സാമ്രാജ്യം- THE EMPIRE  by Winter__tae_bear
Winter__tae_bear
  • WpView
    Reads 5,580
  • WpVote
    Votes 736
  • WpPart
    Parts 17
പകലിന്റെ വെളിച്ചത്തിൽ കോർപ്പറേറ്റ് സാമ്രാജ്യത്തിന്റെ അധിപന്മാർ; ഇരുൾ വീഴുമ്പോൾ മുംബൈയെ വിറപ്പിക്കുന്ന അധോലോക രാജാക്കന്മാർ. കുടുംബബന്ധങ്ങളുടെ ആഴവും, ആരും അറിയാത്ത ഭൂതകാലത്തിന്റെ നൊമ്പരവും, വിശ്വസ്തതയും വഞ്ചനയും നേർക്കുനേർ വരുന്ന പോരാട്ടം. അവർ തങ്ങളുടെ സാമ്രാജ്യം സംരക്ഷിക്കുമോ അതോ പ്രണയത്തിന് മുന്നിൽ ആയുധം വെക്കുമോ? ഇത് വെറുമൊരു മാഫിയ കഥയല്ല; ഇത് നിഴലുകൾക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെ ചോരകൊണ്ടെഴുതിയ ചരിത്രമാണ്.
𝓦𝓡𝓐𝓟𝓟𝓔𝓓 𝓘𝓝 𝓛𝓞𝓥𝓔💞 by Lavidaaaaaaa
Lavidaaaaaaa
  • WpView
    Reads 4,375
  • WpVote
    Votes 350
  • WpPart
    Parts 8
oru kunju family story💗
HEAD OVER HEELS by Kookie_z_bear
Kookie_z_bear
  • WpView
    Reads 57,563
  • WpVote
    Votes 6,432
  • WpPart
    Parts 24
Once again a mallu story..... A famous business tycoon from a big reputed family..... A cold and arrogant guy.... Smile, patience... He is not familiar with these words... A beautiful girl who is little bit naughty but still have a warm nature.... What will happen when this two will met? Who will be head over heels for whom 😉? Athu namukk vaayichu thanne ariyam.. 😌 A Malayalam ff of taekook ❣️🦋 [This story is purely fictional. its not related to idols person life. don't take it seriously⚠️.. this work is fully mine and any similar content of any story must be a coincident.]
Bounded to Him 🖤🔗🤍 by Ms_storyteller_
Ms_storyteller_
  • WpView
    Reads 4,989
  • WpVote
    Votes 704
  • WpPart
    Parts 59
Ee story ente koch imagination il vannath ahnn So Love you 4ever nu thanna athe support ee story kum kanenam.. Ellarum vayich comments itt enne ee story complete cheyan help cheyanam.. Love you all 💜