mookkuthi
- GELESEN 137,772
- Stimmen 2,324
- Teile 35
നെറ്റിയിലാ ഭസ്മ കുറിയും
കഴുത്തിലാ രുദ്രാക്ഷം കെട്ടിയ മാലയും...
"" ഇഷ്ടമാണെന്ന് പറഞ്ഞാലോ....""
എന്റെ മുഖമാ മുഖത്തിനടുത്തേക്ക് അടുത്തടുത്ത് ചെല്ലുകയാണ്..
ഞാൻ അറിഞ്ഞുകൊണ്ട് തന്നെ!
സ്നേഹത്തോടെ 💓മൂക്കുത്തി 💓