Taekook, Yoomin
66 stories
• നീ͢ല͠ത്താ͜͠മര⃞💙︩︪᪲🪷﴿ by jmthvworld
jmthvworld
  • WpView
    Reads 2,006
  • WpVote
    Votes 180
  • WpPart
    Parts 5
വാക്കുകളിലൂടെയും, ചിത്രങ്ങളുടെ നിശ്ശബ്ദ സാക്ഷ്യത്തിലൂടെയും മാത്രം അവനെ അറിയുകയും അറിയാത്തൊരു ആഴത്തിൽ അവനെ പ്രണയിക്കുകയും ചെയ്തവൾ... കാണാത്ത മുഖം, തൊടാത്ത കൈകൾ, കേട്ടുപോലുമില്ലാത്ത ശ്വാസത്തിന്റെ ചൂട് - എന്നാലും അവളുടെ ഹൃദയം അവന്റെ പേരിൽ തന്നെ മിടിച്ചു. അവളെന്നെ ഒരു മായാലോകത്തിന്റെ കവാടമായി മാറി, അവനും അവളുടെ സ്വപ്നങ്ങളിലേയ്ക്ക് വഴിതെറ്റി കടന്നുവന്നു... ആ ലോകം സൃഷ്ടിക്കാൻ നിമിത്തമായത് - ഒരു താമരപൂവ് പോലെ നിശ്ശബ്ദമായി വിരിഞ്ഞൊരു അനുഭവം, അവരെ തമ്മിൽ ബന്ധിപ്പിച്ച ഒരു അപൂർവ്വമായ അത്ഭുതം. ~ അവൾ അവന്റെ മാത്രം • നീ͢ല͠ത്താ͜͠മര⃞🕊️💙︩︪᪲🪷﴿ YOOMIN 🦋💌 𝐓𝐨𝐩 𝐣𝐢𝐦𝐢𝐧 - 𝐁𝐨𝐭𝐭𝐨𝐦 𝐲𝐨𝐨𝐧𝐠𝐢
𝐈𝐒𝐇𝐐 𝐌𝐄𝐈𝐍 𝐌𝐀𝐑𝐉𝐀𝐖𝐀𝐍🥀✨ by jmthvworld
jmthvworld
  • WpView
    Reads 1,522
  • WpVote
    Votes 151
  • WpPart
    Parts 5
𝐈f he was the darkness of 𝗿𝗮𝗴𝗲 , she was the quiet white of 𝗽𝗲𝗮𝗰𝗲 - the only soul capable of softening his fire!! | 🖤🕊️/- ʏᴏᴏᴍɪɴ ᴍᴀʟʟᴜ ꜰꜰ -🤎🧊 ᵇᵒᵗᵗᵒᵐ - ʸᵒᵒⁿᵍⁱ ᵗᵒᵖ - ʲⁱᵐⁱⁿ
"ഒരു പുഞ്ചിരിക്ക് പിന്നിൽ" by Dreamy-07
Dreamy-07
  • WpView
    Reads 1,164
  • WpVote
    Votes 86
  • WpPart
    Parts 3
എന്റെ പ്രണയം അവളിൽ മഴയായി പെയ്തു... അവളുടെ പുഞ്ചിരികളിൽ ഞാൻ നിഴലായി മറഞ്ഞു... ഇത് ഒരു കഥയാണ് - തുടങ്ങിയതുപോലും അവൾ അറിയാതെ, പക്ഷെ അവസാനമോ... Yoonmin ❤‍🩹
𝐀𝐚𝐦𝐛𝐚𝐥 𝐓𝐡𝐚𝐧𝐧𝐞 𝐒𝐚𝐤𝐬𝐡𝐢 𑁍 by Dreamy-07
Dreamy-07
  • WpView
    Reads 678
  • WpVote
    Votes 48
  • WpPart
    Parts 1
Taekook 🤍✨ അവർ പോലും അറിയാതെ തുടങ്ങിയ, അവരുടെ മനസ്സുകളുടെ പ്രണയയാത്രയ്ക്ക് ആമ്പൽ സാക്ഷിയായിരുന്നു 🪷💫
നിൻ്റേതുമാത്രം  by giveto_serendipity
giveto_serendipity
  • WpView
    Reads 15,327
  • WpVote
    Votes 1,412
  • WpPart
    Parts 23
"ഇനി ഒരു ജന്മമുണ്ടെങ്കിൽ നമുക്ക് ഒനിച്ച് ജീവിക്കാം വിഷ്ണു.... അന്ന് ഞാൻ നിൻ്റേതുമാത്രം ആയിരിക്കും" ' ' ' Enthokkeyo ezhuthi vekkunnund....enthakuo entho🤷 vayich nok Pinne....oru pradhanappetta karyam Ith vayikkumbo vere pala cinima aittum ff nde story ayitum oke sadrishyam thonniyal ennod onnum thonnaruth athokke thikachum swabhavikam.... But I swear ee ezhuthi koottunnath oke ende thalel thanne udichatha😌😌 Sorry oral koode ind😌 Yes !! It's a collaboration with my Honey 🍯 Yoonmin= Bhanu*Vishnu Taekook= Radhu*Jaggu . . . . Yoonmin= Gadha*Jeevansh
നെഞ്ചോട് ചേർത്ത് by vaighari
vaighari
  • WpView
    Reads 6,573
  • WpVote
    Votes 477
  • WpPart
    Parts 1
ഒറ്റതൂലികയാൽ ചാലിച്ച ഒറ്റക്കഥ 🌸
MEHARUBA 🫶🏻💚 by Safraaaaah
Safraaaaah
  • WpView
    Reads 1,543
  • WpVote
    Votes 85
  • WpPart
    Parts 1
: ഡോ? ഇയാൾ ആരാന്നാ : നിന്റെ കെട്ടിയോൻ ന്തെടി! 😏 : എന്നാ കൊഴപ്പില്ല 😌 : ഏഹ് 👀 : ആഹ് 😉 പടച്ചോന്റെ കിതാബിൽ നീ എനിക്കായി ഉള്ളവളാണേൽ നിനക്കു വേണ്ടി ഞാൻ വരും പെണ്ണെ.... ഓൾടെ മൊഞ്ചൊന്നും മറ്റൊരു നിലാവിനും ഞാൻ കണ്ടട്ടില്ല... love is in the air 💚
🖤✨HIS INNOCENT MADNESS✨      🖤 HER MAFIA HUSBAND by taeforkookie1321
taeforkookie1321
  • WpView
    Reads 53,445
  • WpVote
    Votes 5,470
  • WpPart
    Parts 42
TAEKOOK | Mafia |Romance | Angst | Thriller | Little Space | Melting Fluff | COMPLETED| ആദിത്യ വർമ്മയെ ചോദ്യം ചെയ്യാനും, അവനെക്കൊണ്ട് സമാധാനിപ്പിക്കുവാനും, അവൻ്റെ നെഞ്ചിൽ ചേരാനും, അവൻ്റെ ഇരുണ്ട ലോകത്തേക്ക് കടന്നു വരാനും ധൈര്യമുള്ള വ്യക്തി അവളാണ്. ഒരുപക്ഷെ അവൾ മാത്രമാണ് ....... ആരൊക്കെ വന്നാലും ഇല്ലെങ്കിലും അവന്റെ ആദ്യത്തെ കുഞ്ഞ് അത് അവൾ തന്നെയായിരുന്നു. അവൻ തിരഞ്ഞെടുത്ത അവന്റെ മാത്രം ഭ്രാന്തായിരുന്നു അവൾ... സംരക്ഷിക്കുമെന്ന് അവൻ വാക്കുകൊടുത്ത നിഷ്കളങ്കത. നിലച്ചുപോയെന്ന് കരുതിയ സ്വന്തം ഹൃദയമിടിപ്പ്, അവളുടെ ശ്വാസതാളത്തിനൊപ്പം വീണ്ടും ചിറകടിച്ചുയരുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.........! OTHERS(WITH SHIP) - YOONMIN | KOOKV | NAMJIN | GONG YOO ,GO EUN| IU, JUNG SUK| FELIX| JACKSON| ANTAGONISTS- JENNINE| TAEHOON| HWANG IN-HO| HYUNJIN| YOOSUN| LISA| SONGDAEUN|
മാംഗല്യം✨❤️ by Winter__tae_bear
Winter__tae_bear
  • WpView
    Reads 25,295
  • WpVote
    Votes 3,443
  • WpPart
    Parts 43
വിവാഹം എന്നത് പവിത്രവും വിശുദ്ധവും ആയ ഒരു ബന്ധം ആണ്... ഇരുവഴികളിൽ സഞ്ചരിച്ചവർ ഒന്നാകാൻ കൈപിടിക്കുന്ന സുന്ദര നിമിഷം... ഹൃദയം ഹൃദയത്തോട് ചേരുന്ന അസുലഭ നിമിഷം.... മൂന്നു സഹോദരന്മാർ അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന മൂന്ന് വ്യത്യസ്ത പെൺകുട്ടികൾ... അവരുടെ മംഗല്യ ഭാഗ്യം എങ്ങനെ ആവും എന്ന് നമുക്ക് കണ്ടറിയാം.... Main ship- Taekook💚💜(male tae female kook) Supporting ships- Yoonmin🧡🖤(Male Jimin female Yoongi) KookV💜💚( Male Kook Female V)
𝐅𝐫𝐨𝐦 𝐍𝐨 𝐭𝐨 𝐅𝐨𝐫𝐞𝐯𝐞𝐫....�ᡣ𐭩 by Dreamy-07
Dreamy-07
  • WpView
    Reads 7,769
  • WpVote
    Votes 683
  • WpPart
    Parts 19
A love story that began without a plan... Two souls who never searched for each other - but collided by fate. 💫 They argued, laughed, and healed in each other's arms. In between the chaos and calm, they didn't just find love... They found home. 🏡💕 Main leads: Yoonmin Second leads : Taekook