Malayalam
2 stories
365 Days - Mrs. Siddharth  by Minzyx7
Minzyx7
  • WpView
    Reads 284
  • WpVote
    Votes 15
  • WpPart
    Parts 2
വിധി കോർത്തിണക്കിയ രണ്ട് ജീവിതങ്ങൾ... ഹൃദയം ഒരിക്കലും സമ്മതിക്കാത്ത ഒരു ബന്ധം... സമയം കടന്നുപോകുമ്പോൾ, പറയാതെ പോയ വികാരങ്ങൾ നിശ്ശബ്ദമായി പൂത്തുലയുന്നു. ചില ബന്ധങ്ങൾ ഒരു കാരണത്താൽ തുടങ്ങും... പക്ഷേ അവ എവിടെ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഹൃദയമാണ്. ഒരിക്കൽ വെറും പേരായിരുന്ന "Mrs. Siddharth"... അവളുടെ ഏറ്റവും പ്രിയപ്പെട്ട തിരിച്ചറിയലാകുമോ? 🕊️
𝐀𝐋𝐌𝐎𝐒𝐓 𝐅𝐎𝐑𝐄𝐕𝐄𝐑 by Minzyx7
Minzyx7
  • WpView
    Reads 619
  • WpVote
    Votes 20
  • WpPart
    Parts 5
ചില ആളുകൾ നമ്മുടെ ജീവിതത്തിൽ വന്ന് എല്ലാം മാറ്റി മറിക്കും... പിന്നെ അവർ പോകുമ്പോൾ, നമ്മൾ പഴയതുപോലെ ആകില്ല. ചില പ്രണയങ്ങൾ ഒരിക്കലും മറക്കപ്പെടില്ല... അവ ഓർമകൾ ആയി നമ്മുടെ കൂടെ ജീവിക്കും. "Almost Forever" അവർ തമ്മിലുള്ള അത്ര simple അല്ലാത്ത ഒരു love story ആണ്. ❤️‍🩹✨