nimmisanthosh's Reading List
6 stories
പ്രണയവർണ്ണങ്ങൾ  by CamilleDz07
CamilleDz07
  • WpView
    Reads 9,778
  • WpVote
    Votes 754
  • WpPart
    Parts 10
അബ്ദുള്ളപൂർ എന്ന ഒരു ഗ്രാമം അവിടത്തെ രണ്ട് വലിയ കുടുംബങ്ങൾക്ക് ഇടയിൽ നടക്കുന്ന കഥ ആണ് പ്രണയവർണ്ണങ്ങൾ എന്ന എന്റെ പുതിയ കൃതി..... കുടുംബ ബന്ധം, സൗഹൃദം, പ്രണയം ആണ് ഈ കഥയിൽ പ്രധാനമായും പറഞ്ഞു പോകുന്നത് ...... short story അല്ല എന്നാൽ ഒരു long story യും അല്ല..... എന്റെ വായനക്കാർക്ക് ഇഷ്ടമാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു....... Warning......⚠️ എന്റെ എല്ലാ കഥയിലും പറയും പോലെ പറയാം... ഇവിടെ നായകന്മാരില്ല വില്ലൻമാരില്ല.... തെറ്റ് ചെയ്യുന്നവർ ഉണ്ടാകും അത് മാനുഷികം ആണ്.... Mature Content too...... 🔞
💦ഫാമിലി മാൻ 💦 by a_lisha_
a_lisha_
  • WpView
    Reads 8,270
  • WpVote
    Votes 43
  • WpPart
    Parts 9
ഇത് ഒരു 🔞 ഫാൻ്റെസി സ്റ്റോറി ആണ് ഇതിൽ mature dialogue ahnn കൂടുതൽ കണ്ടെയ്ൻ ചെയ്തിരിക്കുന്നത് അതു കൊണ്ട് തന്നെ താൽപര്യം ഉള്ളവർ മാത്രം വായിക്കുക ഇതിലെ character തികച്ചും സാങ്കൽപ്പികം ആണ് സപ്പോർട്ട് If you like
ഒരു രഹസ്യ ബന്ധം 🔞 by achuthara
achuthara
  • WpView
    Reads 9,046
  • WpVote
    Votes 144
  • WpPart
    Parts 37
മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വീട്ടിൽ വരുന്ന ഫ്രീൻ എന്ന മുപ്പത്തുകാരി തന്റെ ചേച്ചിയുടെ dancemate നെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു, എത്ര ശ്രമിച്ചിട്ടും അവളുടെ ആ കണ്ണുകളെ ഓർക്കാതിരിക്കാൻ ഫ്രീനിനു കഴിയാതെയാകുന്നു. ആഴത്തിൽ പതിഞ്ഞ ആ മുഖത്തിന്റെ ഉടമയുമായി സൗഹൃദം സ്ഥാപ്പിക്കുകയും അടുക്കുകയും ചെയ്യാൻ ശ്രെമിക്കുമ്പോൾ അവൾ വിവാഹിതയാണ് എന്ന സത്യം ഫ്രീൻ മനസിലാക്കുന്നു. ഫ്രീനിനു അവളോട്‌ തോന്നുന്ന ആ സ്നേഹത്തെ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാൻ സാധിക്കുമോ... Alert 🔞Alert സ്വവർഗ്ഗ അനുരാഗത്തിന് എതിരായിട്ടുള്ളവർ ദയവു ചെയ്ത് വായിക്കരുത്, This is not for you guys... കഥ ഇഷ്ടമാകുന്നവർ vote and comment ചെയ്യൂ. Thank you.
സുഹൃത്തിന്റെ മകൾ ജ്വാല by Reshmisssnair
Reshmisssnair
  • WpView
    Reads 6,189
  • WpVote
    Votes 12
  • WpPart
    Parts 10
ഒരു കൗമാരക്കാരിയുമായി എനിക്കുണ്ടാകുന്ന സ്നേഹബന്ധത്തിന്റെ കഥ. കുറെ ജീവിത അനുഭവങ്ങൾ കാച്ചിക്കുറുക്കി എടുത്തത്. 10 മത്തെ അധ്യായത്തോടെ കഥ അവസാനിക്കുന്നു. ( നീണ്ടകഥകളിൽ അവസാനിപ്പിച്ച ഏക കഥയും ഇതാണ്)
💓ഹരിവർണ്ണം💓 by mookkuthi
mookkuthi
  • WpView
    Reads 107,237
  • WpVote
    Votes 2,055
  • WpPart
    Parts 35
നെറ്റിയിലാ ഭസ്മ കുറിയും കഴുത്തിലാ രുദ്രാക്ഷം കെട്ടിയ മാലയും... "" ഇഷ്ടമാണെന്ന് പറഞ്ഞാലോ...."" എന്റെ മുഖമാ മുഖത്തിനടുത്തേക്ക് അടുത്തടുത്ത് ചെല്ലുകയാണ്.. ഞാൻ അറിഞ്ഞുകൊണ്ട് തന്നെ! സ്നേഹത്തോടെ 💓മൂക്കുത്തി 💓