zehaanna
എല്ലാ മനുഷ്യരില്ലും ഒരു ഹൃദയം ഉണ്ട് എല്ലാ ഹൃദയത്തിലും ഒരാളുമുണ്ട് അത്രമേൽ പ്രിയപ്പെട്ട ഒരാൾ.
bedri : ആമി എനിക്ക് നിന്നെ ഇഷ്ട്ടം ആന്നു
ചുമ്മാ ഒരു ഇഷ്ട്ടം അല്ല ജീവിതം കാലം
മുഴുവനും തന്റെ കൂടെ വേണം എന്ന് ഉള്ള ഇഷ്ട്ടമാണ്. താൻ ആലോചിച്ചിട്ട് പറഞ്ഞ മതി.
ആമി : ഇതിൽ ആലോചിക്കാൻ ഒന്നും ഇല്ല എനിക്ക് തന്നെ ഇഷ്ട്ടം അല്ല. സോറി
Bedri: എന്ത് കൊണ്ട് ഇഷ്ട്ടം അല്ല കാരണം പറ
ആമി : എനിക്ക് ഒരു മകൻ ഉണ്ട്
jk : boy
jimin:girl
main shipp :𝗷𝗶𝗸𝗼𝗼𝗸
other : 𝐭𝐚𝐞𝐤𝐨𝐨𝐤 𝐭𝐚𝐞𝐠𝐢 𝐬𝐨𝐩𝐞 𝐧𝐚𝐦𝐣𝐢𝐧