sneha278
- Reads 2,429
- Votes 135
- Parts 17
ഇത് ഒരു yoomin story ആണ്❤️. അവർ വളരെ നല്ല couples ആണ്, but അവർക്ക് ഒരു വലിയ പ്രശ്നം ഉണ്ടാവുകയും അതിൽ നിന്ന് survive ചെയ്യാൻ നോക്കുന്നതും🙂 അതിനിടയിൽ ഇരുവരും മനോഹരമായി പ്രേണയിക്കുന്നതുമെല്ലാമാണ് സ്റ്റോറി 😍.ഒരു yoomin ഷിപ്പിന് enjoy ചെയ്യാൻ പറ്റും എന്ന് വിശ്വസിക്കുന്നു. സ്റ്റോറി വായിച്ചു കഴിഞ്ഞ് വോട്ട് and കമന്റ് ചെയ്യണേ 😊