SanhaThasni
- Reads 1,708
- Votes 219
- Parts 3
kashi : അമ്മു എനിക് നിന്നെ ഒരിക്കലും എന്റെ ഭാര്യ അയി അഗീകരിക്കാൻ കഴിയില്ല. എന്റെ മനസ്സ് എന്റെ പ്രണയം അത് എന്നും എന്റെ പാർവതിക്ക് മാത്രം സ്വാന്തമായിരിക്കും.
,,,, കണ്ണട്ട ൻ അയി ഒരു ജന്മം എന്നല്ല എത്ര ജന്മം വരെയും കാത്തിരിക്കാൻ ഞാൻ തയ്യാറാ..എന്റെ പ്രണയം അത് എന്നും എന്റെ കണ്ണട്ടൻ മാത്രമായിരിക്കും.
,,,, hey parvathi.... ഈ Christopher ന്റെ ജീവിതത്തിൽ നിന്ന് നിനക്ക് ഒരു മോചനം ഉണ്ടാവില്ല parvathi..ഞാൻ നിന്നെ സ്വന്തമാക്കാൻ ആഗ്രഹിച്ചുട്ടുണ്ടെകിൽ അത് ഏത് വിധേനയം സ്വാന്തമാകൻ എനിക് അറിയാം.
,,, തനിക് ബലം പ്രയോഗിച് എന്നെ സ്വാന്തമാകൻ കഴിയുമായിരിക്കും. പക്ഷെ എന്റെ മനസ്സ് അത് തനിക് ഒരിക്കലും സ്വാന്തമാകൻ കഴിയില്ല.