Kook_Euphorics
- Reads 10,510
- Votes 1,003
- Parts 23
ഞാനുണ്ട് കൂടെ എന്ന വാക്കിനേക ്കാൾ മനോഹരമായി ഈ ലോകത്ത് മറ്റൊന്നുമില്ല. എന്നാൽ ആ വാക്ക് കൊടുത്ത് അവളുടെ കൂടെ നിൽക്കാൻ ഞാൻ ശ്രമിച്ചില്ല, എനിക്ക് സാധിച്ചില്ല.
എന്നാൽ ഇന്ന് ഞാൻ എനേക്കാളും, മറ്റാരെക്കാളും സ്നേഹിക്കുന്നത് അവളെയാണ്.💕