Fvt 🐰
5 stories
 മഴ 🍃❤️‍🩹 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 830
  • WpVote
    Votes 83
  • WpPart
    Parts 1
ഓരോ വേനൽ മഴയും ഓരോ ഓർമ്മകൾ ആണ്..ഇനിയും പൂക്കാത്ത ഓർമ്മകൾക്കും വരുന്ന വസന്തത്തിനും അത്രമേൽ സ്വാധീനിച്ച ഒരു വേനൽ മഴ കാലം 🍃... മിഴികൾക്കും മൗനങ്ങൾക്കും ഇടയിലൂടെ ഒരു പ്രണയമഴ... ആരും അറിയാതെ ഒളിപ്പിച്ചു വച്ച പ്രണയവും, മിഴികളിൽ ആർത്തു ഉലക്കുന്ന പേമാരി ആയി തുളുമ്പുന്ന പ്രണയങ്ങളും.... ഈ പ്രണയ മഴയിൽ ആരുടെ പ്രണയം വർഷിക്കും, പേമാരിയാകും, അർതിരുമ്പിക്കും, കണ്ണുനീർ ഊർന്നു വരും..... പെയ്തു തീരാത്ത മഴക്കും കാണില്ലേ ഭൂമിയോട് പ്രണയം 🌧️🍃 .................................... 𝐎𝐍𝐄𝐒𝐇𝐎𝐑𝐓 പുതിയ one ഷോർട് ആണ് കേട്ടോ കുട്ടിയോളെ... 𝐓𝐀𝐄𝐊𝐎𝐎𝐊 𝐓𝐎𝐏 𝐓𝐀𝐄 𝐁𝐎𝐓𝐓𝐀𝐌 𝐊𝐎𝐎𝐊... 𝐘𝐎𝐎𝐍𝐌𝐈𝐍 𝐓𝐎𝐏 𝐉𝐈𝐌𝐈𝐍 𝐁𝐎𝐓𝐓𝐎𝐌 𝐒𝐔𝐆𝐀 𝐏𝐑𝐄𝐒𝐄𝐍𝐓𝐄𝐃 𝐁𝐘 𝐁𝐎𝐑𝐀𝐒𝐒𝐈𝐂. 𝐊𝐎𝐎𝐊𝐈 @𝐀𝐑𝐉𝐘𝐎𝐉𝐘𝐎𝐓𝐇𝐈𝐈𝐈𝐈𝐈𝐕 𝐓𝐇𝐄𝐌𝐄 𝐁𝐘 @𝐒𝐀𝐅𝐑𝐀𝐀𝐀 𝐖𝐑𝐈𝐓𝐓𝐄𝐍 𝐁𝐘 𝐀𝐂𝐇𝐔 🌷......
അന്ധകാര🩸 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 190
  • WpVote
    Votes 27
  • WpPart
    Parts 1
മൂടി മറച്ചു നിക്കുന്ന ചോരപ്പാടിന് പിന്നുള്ളo... #taekook സ്റ്റോറി ആണ് കയറി പോരെ 🫵🏻❤️‍🩹
നീയെൻ ജീവനിൽ by vaighari
vaighari
  • WpView
    Reads 184,553
  • WpVote
    Votes 16,375
  • WpPart
    Parts 43
നിനക്ക് ചുറ്റുമുള്ള ഓരോ ധൂളിയിലും ഞാൻ ഓരോ നക്ഷത്രങ്ങൾ വരക്കും, നീയറിയാതെ നിൻ ജീവനിൽ ചേർന്ന് കൊണ്ട് 🍃
Finding You ✔️ by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 22,329
  • WpVote
    Votes 1,570
  • WpPart
    Parts 21
18 aam vayassil vidhva Aya avalkku . Puthu jeevidham sadyamakuvoo ... Avludey agrahanhlum jeevidhvum otta nimisham kond theernnu ennu vijaricha nimisham ..... Avle swnthmakkn boomyide maru konil ninnu avn ethunnuu......... 🤍 ente next story story ahnu . ❣️🫂 ethinum nighldey support vnm . male tae female kooki taekook appo storyil kanam 😌🥰 with your achus 🧸📷(⁠ ⁠◜⁠‿⁠◝⁠ ⁠)⁠♡ borahe 💜
𝐀𝐋𝐀𝐊𝐀𝐌𝐑𝐈𝐓𝐇𝐀𝐌🦋 by arjyojyothiiiiiv
arjyojyothiiiiiv
  • WpView
    Reads 10,359
  • WpVote
    Votes 976
  • WpPart
    Parts 12
ത്യാഗത്തിനും പാബത്തിനും കണക്കില്ല.... പ്രണയം ഒരു നായകനെ പോലും വില്ലനാക്കും.... എന്നാൽ വില്ലന്റെ പ്രണയം.......? അവൾ..... പ്രണയം എന്ന വസന്ധം കൊണ്ടുവന്നവൾ.... പ്രണയം അസുരനെ പോലും മാറ്റും......🔑🔐 എന്നാൽ നമ്മുക്ക് ആഹ്ഹ് അസുരനെ പ്രണയംകൊണ്ട് കീഴടക്കിയ കഥ കണ്ടാലോ 😁.... കയറി പോരെ 😌..... 𝐓𝐚𝐞𝐤𝐨𝐨𝐤.... 🐯🐰