Taekook 🪄
41 stories
🌧️ ഏതോ മഴയിൽ 🌧️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 2,705
  • WpVote
    Votes 511
  • WpPart
    Parts 6
: ഞാൻ ഇന്നൊരു ചോദ്യം ചോദിക്കട്ടെ? :ഹും... ചോദിക്ക്. : നീ എന്നോട് പലപ്പോഴും ചോദിക്കുന്നൊരു ചോദ്യം തന്നെയാണ്. എനിക്ക് അതിപ്പോൾ തിരികെ ചോദിക്കണമെന്ന് തോന്നി. : ചോദിക്ക് പെണ്ണേ : ഞാൻ നിന്റെ ആരാ? : ഇതായിരുന്നോ ചോദ്യം ഉത്തരം താരാല്ലോ. എന്റെ സമയം.. എൻ്റെ വാശി.. എൻ്റെ പിണക്കം.. എൻ്റെ പരിഭവങ്ങൾ.. എൻ്റെ ചോദ്യം.. എന്റെ ഉത്തരങ്ങൾ.. എൻ്റെ നിഴൽ... എന്റെ കാഴ്‌ച.. എൻ്റെ ചിന്തകൾ.. എന്റെ ശ്വാസം.. ഇനി നീ പറയൂ ആരാണ് ഇത്? : ഇത് നീ തന്നെ അല്ലെ? : അതേ,, ഞാനും നീയും ഒന്നല്ലേ? رام
 ♡ A musical love story ♡ by jungkookie_amiii
jungkookie_amiii
  • WpView
    Reads 77,452
  • WpVote
    Votes 11,226
  • WpPart
    Parts 37
BTS നെ സ്നേഹിക്കുന്ന, especially taekook നെ സ്നേഹിക്കുന്ന purple ocean ലെ പുന്നാര ആമി (army) കുട്ടികൾക്ക് വേണ്ടി ഒരു കുഞ്ഞു taekook ff❤😇💜
നീയെൻ ജീവനിൽ🍃 by vaighari
vaighari
  • WpView
    Reads 196,070
  • WpVote
    Votes 17,378
  • WpPart
    Parts 45
നിനക്ക് ചുറ്റുമുള്ള ഓരോ ധൂളിയിലും ഞാൻ ഓരോ നക്ഷത്രങ്ങൾ വരക്കും, നീയറിയാതെ നിൻ ജീവനിൽ ചേർന്ന് കൊണ്ട് 🍃
🍂1997🍂 by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 29,860
  • WpVote
    Votes 3,838
  • WpPart
    Parts 30
ആ നീർമാതളം ഇപ്പോഴും പൂക്കാറുണ്ട് പക്ഷേ അത്രമേൽ പ്രണയാർദ്രമായി മാറിയിട്ടില്ല പിന്നെ ഒരിക്കലും🍂 ചില പ്രണയങ്ങൾ അങ്ങനെ ആണ്, മരണത്തിന് പോലും വേർപെടുത്താൻ ആവാത്തവ...... എല്ലാം shipum ഉണ്ട് keri nokkikko ......😁
A CAMPUS DEVIL by Gayu_chimmy
Gayu_chimmy
  • WpView
    Reads 41,018
  • WpVote
    Votes 4,315
  • WpPart
    Parts 23
ഇതൊരു നായികയുടെ കഥയല്ല... നായകന്റേം നായികയുടേം ജീവിതത്തിൽ കടന്നു വരുന്ന വില്ലത്തിയുടെ കഥയാണ്... അവൾ കാറ്റായി കടലായി അവന്റെ ജീവിതത്തിൽ ആഞ്ഞടിക്കും ........ Taekook 🙈🤍 വേഗം കേറി പോന്നോളൂ
ALENCHERY THAMPANS by mallutae
mallutae
  • WpView
    Reads 103,584
  • WpVote
    Votes 8,517
  • WpPart
    Parts 39
🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧
ഇന്ദ്രപ്രസ്ഥ🖤 by mahitha__
mahitha__
  • WpView
    Reads 2,128
  • WpVote
    Votes 249
  • WpPart
    Parts 13
എന്റെ അല്ലേ..? പിന്നെ നിന്റെ അല്ലാതെ..? അവനിൽ നിന്ന് അവളെ അവളുടെ അച്ഛൻ അടർത്തികൊണ്ട് പോകുമ്പോഴും അവളുടെ ഇളം പച്ച കണ്ണുകൾ വീണ്ടും ആ ചോദ്യം ചോദിച്ചു.. പക്ഷെ അവന്റെ കണ്ണുകൾ ഇത്തവണ അതിന് ഉത്തരം നൽകിയില്ല.. എന്തുകൊണ്ടായിരിക്കും..? കഥയുലുണ്ട്.. വായിക്കണ്ടേ..? വായോ..
Captain Jeon ; since 1894 by _meltingsnowflake
_meltingsnowflake
  • WpView
    Reads 423,780
  • WpVote
    Votes 12,933
  • WpPart
    Parts 36
"When the war is over, we'll get married and I'll grow flowers like you, and our story will be one of the most beautiful love tales in the universe." - a letter found in the pocket of a dead soldier ; Captain Jungkook Jeon, 1895. Taekook fanfiction notes 🎨: - heavy angst❗️ - please don't read if you have a weak heart ❗️ - this is a historical au but none of the plots happened in real life. All of these are fictional. Written by @ARTSEOULVK on Twitter
❣️ഹൃദയസഖി❣️ by ALEENARAVICHANDRAN
ALEENARAVICHANDRAN
  • WpView
    Reads 22,629
  • WpVote
    Votes 2,842
  • WpPart
    Parts 19
അവൾക്ക് എന്തോ ഒരു പ്രത്യേകത ഉണ്ട് ❣️ മറവിക്ക് പോലും വിട്ട് കൊടുക്കാൻ ആവാത്ത തരത്തിൽ... പ്രണയത്തിൻ്റെ പൂട്ടിട്ട് 💗എന്നെ കെട്ടിയിട്ടിരിക്കുക ആണ് ❤️‍🩹 അവളിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കാത്ത വണ്ണം.... സ്നേഹം കൊണ്ടുള്ള ഹൃദയത്തിൻ തീർത്ത പൂട്ട്....❣️ ❣️ഹൃദയസഖി ❣️
My Senior Crush  by Taehyung_crush_
Taehyung_crush_
  • WpView
    Reads 2,558
  • WpVote
    Votes 221
  • WpPart
    Parts 9
അവൻ്റെ മിഴികൾക്ക് ഒരു കാന്തിക ശക്തിയുണ്ട്... മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മായ... അതുകൊണ്ടാവണം ഞാൻ അവൻ്റെ മിഴികളിൽ എല്ലാം മറന്ന് മറ്റൊരു ലോകത്തിലേക്ക് പോകുന്നതായ് തോന്നുന്നത്...💚🍃 ഇത് എൻ്റെ first FF ആണ്. അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും.. ക്ഷമിക്കുക🙏...പിന്നെ ഇതൊരു ക്യാമ്പസ് ലൗ സ്റ്റോറി ആണ് . Taekook ship aanu boy Tae girl Jk